അധോലോകത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ തേടിപ്പോയ ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ ജീവൻ ബലികൊടുക്കേണ്ടിവന്നു. ആ മരണത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തുവാൻ ആ പൊലീസ് ഉദ്യഗസ്ഥന്റെ മകൻ വിഷ്ണു തീരുമാനിക്കുന്നു. തന്റെ സ്വപനങ്ങൾക്ക് ചിറക് കൊടുത്ത് അയാൾ സബ് ഇൻസ്പെക്ടറായി. വിധി അവിടെയും ചില ദുരന്തങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നു. ചാർജെടുക്കും മുൻപുതന്നെ വിഷ്ണുവിന്റെ വലതുകാൽ അപകടത്തിൽ നഷ്ടമായി. വിഷ്ണുവിന് തന്റെ അച്ഛന്റെ കൊലപാതകികളെ കണ്ടെത്താനാവുമോ? ഉദ്വേഗജനകമായ ക്രൈംത്രില്ലർ നോവൽ.
© 2024 Manorama Books (كتاب صوتي): 9788119282531
تاريخ النشر
كتاب صوتي: 3 مارس 2024
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
$9.99 /شهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$83.88 /سنة
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$53.64 /6 أشهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت