അഷ്ടമംഗല്യം
ശ്രീശൈലം ശ്രീധരമേനോൻ്റെ ഏകമകൾ ഗൗരിയു ടെ ജീവിതം നാട്ടുകാർക്ക് ഒരു സമസ്യയായിരുന്നു.
അവളുടെ കുടുംബവും വിവാഹവും പ്രണയബന്ധ ങ്ങളുമെല്ലാം ഇഴചേർത്തുള്ള ഈ മാന്ത്രിക നോവൽ വായനക്കാരെ ത്രസിപ്പിക്കുകതന്നെ ചെയ്യും. ജ്യോ ത്സ്യന്മാരും, കരിമ്പൂച്ചയും. കാളക്കൂറ്റനും അനുവാ ചകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു.
© 2026 Manorama Books (كتاب صوتي): 9789359593128
تاريخ النشر
كتاب صوتي: 11 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت