വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകൾ ആഴ്ത്തിയിറക്കുന്ന ഭീകരകഥകൾ. കാലാതിവർത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറർ കഥകളുടെ വിശിഷ്ട സമാഹാരം. നോർഫക്കിലെ ഭീകര അനുഭവങ്ങൾ, പ്രേതവാഹനം, ദുർഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കൾ, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണർത്തും കഥകൾ.
A collection of 20 classic horror stories that will make a chill run down your spine.
© 2020 Storyside DC IN (كتاب صوتي): 9789353907228
تاريخ النشر
كتاب صوتي: 18 سبتمبر 2020
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت