വളരെ ലാളിത്യത്തോടെ ഭാഷയിലും ആഖ്യാനത്തിലും അർത്ഥത്തിന്റെ നേർത്ത ചങ്ങലകൾ കുരുക്കിവെച്ച് ഓർമ്മകളുടെ ഒരു ദേശത്തെ നോവലാക്കി മനോഹരമായി വളർത്തിയിട്ടുണ്ട്. ഓർമ്മകളിൽ ചികയുന്ന ഓരോരുത്തർക്കും തങ്ങളുടെ പിന്നിട്ട കാലത്തെ ഓർത്തെടുക്കാനും ചിലപ്പോൾ സ്വയമൊന്നു ചിന്തിക്കാനും ഒപ്പം കൈവിട്ടുപോയ ആ കാലത്തെ വേദനയോടെ ഒന്നുകൂടെ ഉണർത്താനും വഴിയൊരുക്കുന്നു ഭൂതത്താൻ കുന്ന്.
© 2026 DC BOOKS (كتاب صوتي): 9789370984066
تاريخ النشر
كتاب صوتي: 28 فبراير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت