ഇല്ലായ്മയുടെയും വറുതികളുടെയും മദ്ധ്യത്തിൽ ജാതിയും മതവും തീവ്രവികാരങ്ങളുണർത്തിനിന്ന കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യം. മതാധിഷ്ഠിത തീവ്രചിന്തകളും പ്രവർത്തനങ്ങളും സമൂഹത്തെയും സംസ്‌ക്കാരത്തെയും രാഷ്ട്രത്തെയും പിച്ചിച്ചീന്തുന്ന ദയനീയ ചിത്രങ്ങൾ നിറഞ്ഞ വർത്തമാനകാലത്തിലും പ്രസക്തമായ ഇതിവൃത്തം. മലയാള നോവൽസാഹിത്യചരിത്രത്തിലെ ശ്രദ്ധേയമായ ഒരേട്.
The book is a landmark title in the history of Malayalam literature, which bore witness to an era when even in the midst of abject poverty and despair, caste and religion inflamed outbreaks of devastating riots fuelled by fiery emotions. The dismal content is regrettably appurtenant once again as the darkness it brought to light is rearing up its head and religious fanaticism and cast politics are gripping their tentacles across the society, tearing apart communities and cultures across the world.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789393713605
تاريخ النشر
كتاب صوتي: 27 أبريل 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت