ജോർജ് ജോസഫ് . കെയുടെ ഈ നോവൽ ഒരു അന്യാപദേശ കഥയാണ്."ഈശോ മറിയം ഔസേപ്പേ, ഈ ആത്മാവിന് കൂട്ടായിരിക്കേണമേ",അബോധാവസ്ഥയിൽ കഴിയുന്ന നൂറു വയസ്സായ മത്യാസ് കാർണവർക്ക് മക്കളും അടുത്ത ബന്ധുക്കളും ചെവിയിൽ ചുണ്ട് ചേർത്ത് ആവർത്തിച്ച് ചൊല്ലി കൊടുക്കുന്നു.മര ണാസന്നനിൽ ദൈവ ചിന്ത ഉണർത്താനും പ്രശാന്തമരണം കൈ വരുത്താനുമുള്ള ആദ്ധ്യാത്മിക ഉദ്ബോധനങ്ങൾക്കിടയിൽ അയാളുടെ മനോവ്യാപാരങ്ങളിൽ നിറയുന്നത് കാനാൻ ദേശം, യഹോവ, മാലാഖമാർ ..... വ്യത്യസ്തമായ ഭാവതലങ്ങളുള്ള ലഘു നോവൽ. 'Chevittorma',a novelette by George Joseph K is an allegory set on the Christian ritual of chanting prayers to the ears of those lying on deathbeads,by close relatives and neighbours. Matthias,the centenaraian head of an affluent family,who is in a coma,delves into the mythical,divine world,often juxtaposed with the realities ..
© 2023 Orange Media Creators (كتاب صوتي): 9789395334303
تاريخ النشر
كتاب صوتي: 16 أبريل 2023
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت