പുതുമഴ അവരെ വാരിപ്പുണര്‍ന്നു.
വേനല്‍മഴ വഴിമാറിപ്പോയില്ലല്ലോ എന്നോര്‍ത്ത് അവര്‍ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികള്‍. അവ വിദൂരസ്വപ്‌നങ്ങള്‍പോലെ ഇരുണ്ട ആകാശത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. ആര്‍പ്പുവിളി കേട്ട് അന്തരീഷം വീര്‍പ്പുമുട്ടി നില്‍ക്കുന്നു.
ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാന്‍ അവള്‍ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാന്‍ അവള്‍ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവള്‍ കാത്തിരിക്കുകയാണ്.
മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ.'
- പി. വത്സലയുടെ അതി പ്രശസ്തമായ നോവല്‍.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789395280785
تاريخ النشر
كتاب صوتي: 1 أغسطس 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت