Moby Dick
- مؤلف
- راوٍ
- دار النشر
- إصدارات
171
- 34 تقييمات
4.2
- المدة
- 4 س 34 د
- اللغة
- المالايالامية
- الصيغة
- تصنيف
الأدب الكلاسيكي
എന്നെ ഇസ്മായേല്‍ എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില്‍ ഒന്നാണ്. കച്ചവടക്കപ്പലുകളില്‍ പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ദ്വീപില്‍ നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില്‍ മാസ്സച്യൂസെറ്റ്‌സിലെ ബെഡ്‌ഫോര്‍ഡില്‍ എത്തിച്ചേര്‍ന്ന അയാള്‍ക്ക് സത്രത്തില്‍, കിടക്ക പങ്കിടേണ്ടി വന്നത്, അയാള്‍ ചെല്ലുമ്പോള്‍ അവിടെയില്ലാതിരുന്ന ഒരു അപരിചിതനുമായായിരുന്നു. ദേഹം മുഴുവന്‍ പച്ചകുത്തിയിരുന്ന ഒരു പോളിനേഷ്യക്കാരന്‍ ചാട്ടുളിവിദഗ്ദ്ധന്‍ ആയിരുന്നു ആ അപരിചതന്‍. 'ക്വീക്വെഗ്' എന്നായിരുന്നു അയാളുടെ പേര്. തുറമുഖത്തും തിമിഗലക്കപ്പലിലെ യാത്രയ്ക്കിടയിലുമായി നോവലിലെ മുഖ്യസംഭവങ്ങളില്‍ പലതിലും പ്രാധാനപങ്കു വഹിക്കുന്ന ഒരു കഥാപാത്രമാണ് ക്വീക്വെഗ്. പ്രാകൃതനും നരഭോജികളുടെ ഗോത്രത്തില്‍ നിന്നുള്ളവനുമായ അയാളെ നോവലിലെ ആഖ്യാതാവായ ഇസ്മായേല്‍ അവതരിപ്പിക്കുന്നത് വലിയ സഹാനുഭൂതിവും ആദരവും കാട്ടിയാണ്. പാതിരാത്രി മുറിയിലെത്തിയ അയാളും നേരത്തേ കിടക്കയില്‍ സ്ഥാനം പിടിച്ച ഇസ്മായേലുമായുള്ള കൂടിക്കാഴ്ച ഇരുവരേയും ഭയപ്പെടുത്തിയെങ്കിലും അവര്‍ പെട്ടെന്നു സുഹൃത്തുക്കളാവുകയും തിമിംഗിലവേട്ടയ്ക്ക് ഒരേ കപ്പലില്‍ തന്നെ പോകുവാന്‍ സമ്മതിക്കുകയും ചെയ്തു.
© 2021 Storyside DC IN (كتاب صوتي): 9789353908744
المترجمون: Dr Muralikrishna
تاريخ النشر
كتاب صوتي: 21 أكتوبر 2021
إصدارات أخرى
- Moby Dick - Audiobook Herman Melville, Classic Audiobooks, Moby Dick
- Moby Dick Herman Melville
- Moby-Dick Herman Melville
- Moby Dick Herman Melville
- Moby Dick: A timeless literary masterpiece that delves into the depths of obsession and the human struggle. Herman Melville
- Moby-Dick oder Der Wal (Ungekürzte Lesung) Herman Melville
- Moby Dick: The Epic Tale of Moby Dick Herman Melville
- Moby Dick Herman Melville
- Moby Dick Herman Melville
- Moby Dick Herman Melville
كتب مشابهة لـ Moby Dick
- Kadal T Padmanabhan
- Apaharikkappetta Daivangal Anand
- DAR ES SALAM M T VASUDEVAN NAIR
- Kesavadevinte Moonnu Novelukal P Kesavadev
- KARKKIDAKAM M T VASUDEVAN NAIR
- Thottappan Francis Noronah
- Dharmaraja C V Raman Pillai
- ORU PIRANNALINTE ORMMA M T VASUDEVAN NAIR
- Vruddhasadanam T V Kochubava
- General Chathansum Mattu Novellakalum VKN
- SHERLOK M T VASUDEVAN NAIR
- Njandukalude Naatil Oridavela Chandramathi
- Dweepukalum Theerangalum Anand
- VISWASAHITHYAMALA-MACBETH WILLIAM SHAKESPEARE
- Yakshi Sankalpam Dr V V Haridas
- Ethirppu P Kesavadev
- Newsroom B R P Bhaskar
- Karutha Kuppayakkari Sithara S
- Thalamurakal O V Vijayan
- Kesavadevinte Kathakal P Kesavadev
- Vethalakathakal Chandramathi
- Ottayadippatha Madhavikutty
- Lokotharakathakal - Mark Twain Mark Twain
- Unnikuttante Lokam Nandanar
- Sufi paranja Katha K P Ramanunni
- Enpathu Dhivasamkondu Bhoomikku Chuttum Jules Verne
- APPAM CHUDUNNA KUNKIYAMMA M MUKUNDAN
- Nithyakanyaka Thakazhi Sivasankara Pillai
- Karl Marx, Oru laghujeevacharithram Swadeshabhimani Ramakrishnapillai
- Pravachakante Vazhi O V Vijayan
- Thudikkunna Thaalukal Changampuzha Krishnapillai
- OPPOL: ഓപ്പോള്‍ M T VASUDEVAN NAIR
- Oralkk Ethra Mannu Venam? E. Santhosh Kumar
- Bhranthalayam P Kesavadev
- Amma Maxim Gorki
- Thendivargam Thakazhi Sivasankara Pillai
- CHERIYA CHERIYA BHOOKAMBANGAL: ചെറിയ ചെറിയ ഭൂകമ്പങ്ങൾ M T VASUDEVAN NAIR
- Thudikkunna Thalukal Changampuzha Krishna Pillai
- PARITHOSHIKAM Madhavikkutty
- Pothichoru Karoor Neelakandapillai
- ORU CINEMAPREKSHAKANTE ATHMAKATHA Kalpatta Narayanan
- Njan Thanne Sakshi Dr. Rajasekharan Nair K
- Maakkam Enna Pentheyyam Ambikasuthan Mangad
- Ente Lokam Madhavikutty
- AKASMIKAM Omcherry N N Pillai
- A Country Doctor Sarah Orne Jewett
- PMP Pro: Transform Your Exam Success with Game-Changing Secrets: "Elevate your PMP exam results! Dive into transformative audio lessons for peak performance on test day." Arden Blakewood
- Desconexión Digital: Meditaciones Guiadas para Calma y Claridad Refeser
- Nature’s Symphony of Serene Forest Cricket Sounds Mixed With Piano Rhythms For Deep Calm & Relaxation: Experience Soothing Nights for Restful Sleep & Mindfulness Using Enhanced BGM 8D Audio Cedar Skye
- GED Secrets: Elevate Your Success and Conquer the Exam Today: "Boost your GED prep! Unlock engaging audio lessons for ultimate exam success today!" Ronan Cade
- Nature’s Symphony Of Soothing Lake Soundscapes For Meditation, Deep Relaxation & Stress Relief: Embrace The Harmony & Feel The Water Waves With Blissful 8d Audio For Inner Peace & Serenity Cedar Skye
- Cursed To The Alpha Jessica Hall
- The Complete Falconer Files Brief Cases Books 1 - 8 Andrea Frazer
- For All Time: First in the Liza Marchant Series Marian L Jasper
- Data-Driven Decisions: Mastering Business Data Science Chuck Sherman
- Nature’s Symphony of Tranquil Forest Soundscapes Using Enhanced 8D Audio For A More Natural Relaxation: Meditation Aid For Unmatched Calm, Emotional Healing, Mental Clarity & Stress Relief Cedar Skye
- Notas sobre Enfermería: (Español latino) Florence Nightingale
- SHRM: Your HR Exam Success with Insider Secrets: "Boost your HR exam readiness! Harness powerful audio lessons packed with insider tips for ultimate success." Ronan Ashwood
- NONPARTICIPANT: A New Dawn Rob Johnson
- Intermediate Japanese: Broaden Your Japanese Vocabulary and Cultural Understanding Yuki Abe
دائمًا برفقة Storytel
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
شهري
قصص لكل المناسبات.
$9.99 /شهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
سنويا
قصص لكل المناسبات.
$83.88 /سنة
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
6 أشهر
قصص لكل المناسبات.
$53.64 /6 أشهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
