الرواية
ഇന്ദുലേഖപോലെതന്നെ ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന ശാരദ സാമൂഹികജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും ഒരേസമയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അനാവശ്യ വ്യവഹാരങ്ങള്‍കൊണ്ടുള്ള കുടുംബശിഥിലീകരണമാണ് ശാരദയുടെ പ്രമേയം. കേരളീയകുടുംബങ്ങളില്‍ പറ്റിക്കൂടിയിരിക്കുന്ന കരടുകളെ പുറത്തെടുത്തു കാണിക്കുകയായിരുന്നു ചന്തുമേനോന്റെ ലക്ഷ്യം. ഈ നോവല്‍ ചന്തുമേനോന്റെ മാസ്റ്റര്‍പീസാണ്. മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇന്ദുലേഖയെക്കാള്‍ വിശിഷ്ടമായ നോവലാണ് ശാരദ.
© 2026 DC BOOKS (كتاب صوتي): 9789370981485
تاريخ النشر
كتاب صوتي: 20 أغسطس 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
$9.99 /شهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$83.88 /سنة
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$53.64 /6 أشهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت