NEELACHADAYAN: നീലച്ചെടയന്‍ ഭാഗം 1 Josy Vagamattam
അതിഗംഭീര മിസ്റ്ററി ത്രില്ലർ എന്നുതന്നെ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. അവസാനതാളിനു ശേഷവും ജീവൻ തുടിക്കുന്ന പുസ്തകം . കുറ്റവാളിക്കു പകരം മറഞ്ഞിരിക്കുന്ന കുറ്റത്തെ അന്വേഷിക്കുന്ന കൃതി. മറഞ്ഞിരിക്കുന്ന കുറ്റത്തെ തേടിയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടത് ഒരു പൊലീസ് ഓഫിസറോ ഡിറ്റക്ടറ്റീവോ അല്ല. വായനക്കാർ തന്നെയാണ്. മലയാള നോവലിൽ ഇതുവരെ വായിച്ചിട്ടേയില്ലാത്ത പ്രതികാരമാണ് സനാരി കാത്തുവച്ചിരിക്കുന്നത്.
© 2025 Manorama Books (Audiobook): 9789359590011
Release date
Audiobook: 21 December 2025