Aarachar

507 Ratings

4.5

Duration
21H 47min
Language
Malayalam
Format
Category

Classics

Aarachar

507 Ratings

4.5

Duration
21H 47min
Language
Malayalam
Format
Category

Classics

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Aarachar
Cover for Aarachar

Ratings and reviews

Reviews at a glance

4.5

Overall rating based on 507 ratings

Others describes this book as

  • Mind-blowing

  • Heartwarming

  • Thrilling

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 507

  • Pooja

    10 Mar 2021

    Mind-blowing
    Thrilling
    Unpredictable
    Informative

    I loved how KR Meera nakes the story go thrilling and informative at the same time....

  • Sunitha

    28 Oct 2020

    Inspiring

    This book is almost monumental. The life wrought out by a poor but honourable family is beautifully depicted with history and folklore always at the side. As a Malayali, who doesn't know to read Malayalam, this audio rendition was equally engaging, I guess. I got to hear of Aarachar from an aunt who had described it to me in the Malayalam equivalent of 'phew!' Chetana is a wonderful character, with her wits about her all the time. Though the end was a bit dramatic, I guess it's quite plausible. Thanks Storytel!

  • Jomon

    23 Feb 2020

    Masterpiece from K R Meera.

  • Vipin

    3 Nov 2021

    Thought-provoking
    Confusing
    Sad

    ഒരേ സമയം മനുഷ്യബന്ധങ്ങളിലെ ആർദ്രമായ ദൗർബല്യങ്ങളും അതേ സമയം കെട്ടുറപ്പില്ലായ്മയെയും ഒരുപാട് ആഴങ്ങളിൽ യാഥാസ്ഥതിക ദരിദ്രകുടുംബങ്ങളിലെയും നേർക്കാഴ്ച വരച്ച് കാട്ടിയ പുസ്തകം.......

  • Ajay

    10 Oct 2021

    Thought-provoking
    Thrilling
    Unpredictable
    Informative
    Smart
    Boring

    കെ ആർ മീരയുടെ ഞാൻ വായിക്കുന്ന ആദ്യത്തെ നോവലാണ് ആരാചാർ. എഴുത്തുകാരിയുടെ തന്നെ ആദ്യത്തെ നോവൽ ആണെങ്കിലും വളരെ പ്രശസ്തമാണീ നോവൽ. ബംഗാളിലെ ഒരു ആരാച്ചാർ കുടുംബത്തിൻ്റെ കഥയാണ് ഈ പുസ്തകം. മലയാള നോവലുകളിലെ തന്നെ ഏറ്റവും ശക്തമായ ഒരു സ്ത്രീ കഥാപാത്രമാവനുള്ള എല്ലാ ചേരുവകളും ചേരുന്നതാണ് ഇതിലെ നായികയായ ചേതന ഗ്രിതാമാലികിൻ്റെ കഥാപാത്രസൃഷ്ടി. ഒരു മാധ്യമപ്രവർത്തക കൂടിയായ എഴുത്തുകാരിയുടെ എല്ലാ പടവങ്ങളും ഇതിലെ എഴുത്ത് ഉൾക്കൊള്ളുന്നു. ബംഗാളിലെ ജീവിതസാഹചര്യങ്ങളും ഒരു മാധ്യമപ്രവർത്തകയുടെ അനുഭവങ്ങളും ആരാച്ചാർമാരുടെ അനുഭവ വിചാരങ്ങളും ഈ നോവൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാലും ഇതിലെ ഉപകഥകൾ വളരെയേറെ കഥയ്ക്ക് ചേർന്നതായി തോന്നൽ ഉളവാക്കിയില്ല. നോവലിൻ്റെ കഥയുടെ കൂടെ തന്നെ ബംഗാളിൻ്റെ ചരിത്രവും പുരാണവും പറഞ്ഞു പോകുന്നു. ഈ കഥയിലെ നായകനും വില്ലനും എല്ലാമായ സഞ്ജീവ് കുമാർമിശ്രയുടെയും, ചേതനയുടെ അച്ഛനായ ഫണിഭൂഷൻ ഗ്രിതാമാലികിൻ്റെയു കഥാപാത്രസൃഷ്ടികൾ വളരെ ശക്തവും ആഴമുള്ളതുമാണ്. കഥയുടെ ഭൂരിഭാഗവും മരണം നിഴലിക്കുന്നതാണെങ്കിലും അവസാനം വരെ ആകാംക്ഷ നിലനിർത്താൻ കഥാകാരിക്ക് ആയിട്ടുണ്ട്.

  • Ann

    9 Jul 2021

    Thought-provoking
    Thrilling
    Smart

    അതിഗംഭീരം! വാളിനേളേക്കാൾ മൂർച്ചയുള്ള കെ. ആർ മീരയുടെ വരികൾ. സ്ത്രീയുടെ ദുരിതത്തിന്റെയും, കരുത്തിന്റെയും, വിജയത്തിന്റെയും കഥ! തരിച്ചു കേട്ട ക്ലൈമാക്സ്. ശ്രീലക്ഷ്മിയുടെ മനോഹരമായ വിവരണം.

  • Tony

    26 Oct 2021

    Thrilling
    Heartwarming
    Smart

    Wonderful

  • Divya

    16 May 2021

    Thought-provoking
    Mind-blowing
    Thrilling
    Unpredictable
    Heartwarming
    Motivating

    വളരെ മികച്ച ഒരു നോവൽ.

  • Jemson

    3 Dec 2022

    Thought-provoking

    വളരെ വിചിത്രമെന്നു പറയട്ടെ, ഒരു ആരാച്ചാരെ പോലെ , കെ ആർ മീര തന്റെ വായനക്കാരെ യുക്തിയുടെയും നീതിയുടെയും കുരുക്കിൽ ബന്ധിപ്പിച്ചിരിക്കുന്നു. പലപ്പോഴും, നമ്മുടെ സാമൂഹിക പ്രതികരണശേഷി, കടമയുള്ള പൗരന്മാരുടെ ധാർമ്മിക ഉത്തരവാദിത്തം, സമൂഹത്തിലെ അസന്തുലിതാവസ്ഥയുടെ ശൃംഖല എങ്ങനെ തകർക്കാം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കാൻ നാം നിർബന്ധിതരാകുന്നു. കാലഹരണപ്പെട്ട പുരുഷാധിപത്യ സമൂഹത്തിൽ ഇപ്പോഴും ശക്തമായി കാലുകുത്തുന്ന നിരവധി പുരുഷന്മാരുടെ കഴുത്തിൽ ആരാച്ചർ കുരുക്ക് മുറുക്കുന്നു.

  • Beno

    13 Nov 2021

    Page-turner

    The story and narration excellent