85 Ratings

4.5

Duration
9H 20min
Language
Malayalam
Format
Category

Fiction

85 Ratings

4.5

Duration
9H 20min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Budhini
Cover for Budhini

Ratings and reviews

Reviews at a glance

4.5

Overall rating based on 85 ratings

Others describes this book as

  • Thought-provoking

  • Heartwarming

  • Mind-blowing

Download the app to join the conversation and add reviews.

Most popular reviews

Showing 7 of 85

  • Sreevas

    12 Sept 2020

    Sad

    നാടുനീളെ നമ്മൾ കാണുന്ന നാടോടികൾക്ക് ഒരു വസന്തത്തിന്റെ കഥപറയാൻ കാണും. അതിന് ശേഷം ആർക്കൊക്കെയോ വേണ്ടി തെരുവിൽ വലിച്ചെറിയപ്പെട്ട ഒരു കഥയും. കൂടാതെ കണ്ണടച്ച്കൊണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും പുലർത്തുവാൻ ഓടുന്നവർക് വ്യക്തികളെ അതു എങ്ങനെ ബാധിക്കും എന്ന ഒരു തിരിച്ചറിവും ഈ നോവൽ പ്രദാനം ചെയ്യും. ഹൃദയസ്പർശിയാണ് സാറാ ജോസഫിന്റെ 'ബുധിനി'. വായിച്ചു കേട്ടതും കൊടുതൽ മനോഹരം.

  • Shemeer

    19 May 2020

    good

  • Vipil

    12 Jan 2022

    Motivating

    Na

  • MANOJ

    15 Jun 2023

    Mind-blowing
    Thought-provoking
    Page-turner
    Sad

    മനോഹരമായ നോവൽ

  • Lijo

    18 Nov 2023

    സാറാ ജോസഫിന്റെ എഴുത്തുകൾക്ക് ഒരു മാസ്മരികതയുണ്ട്. അതുതന്നെയാണ് അവരുടെ സൃഷ്ടികളിൽ വ്യത്യസ്‌തത സൃഷ്ട്‌ടിക്കുന്നതും. വികസനത്തിന്റെ കുത്തൊഴുക്കിൽ തഴയപ്പെടുന്ന ഒരുജനതയുടെ കഥ പറയുന്ന നോവലാണ് ബുധിനി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആധുനിക ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റുവിന്റെ വികസന പ്രവർത്തനങ്ങളുടെ സുപ്രധാന ഘടകമായിരുന്നു അണക്കെട്ടുകളുടെ നിർമ്മാണം. അണകെട്ടുകളെ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളായാണ് (Dams: Temple of Modern India) നെഹ്റു വിശേഷിപ്പിച്ചത്.ഈയൊരു വികസനകുത്തൊഴുക്കിൽ പൊലിയപെട്ട ഒരു ജനതയുടെ കഥ പറയുന്നതിനോടൊപ്പം, നെഹ്റുവിന്റെ ഭാര്യയെന്ന് സമൂഹം മുദ്രകുത്തി ഭ്രഷ്ട് കല്പിച്ച ബുധനി എന്ന സ്ത്രീയുടെ ജീവിതം മുതലാളിത്തത്തിന്റെ കപടതയെ തുറന്നു കാട്ടുന്നു. ചരിത്രയാഥാർഥ്യങ്ങളെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുന്ന ഈ ഗ്രന്ഥം ഇന്നിന്റെ വികസനമാതൃകകളെ വെല്ലുവിളിക്കുന്നുണ്ട്. കാരണം വികസനത്തിന്റെ തേരോട്ടത്തിൽ ഇന്നും ഒരു സമൂഹം ഭ്രഷ്ട് കല്പിക്കപെടുന്നുണ്ട്. അതുതന്നെയാണ് ഈ നോവലിന്റെ വർത്തമാനകാല സാംഗത്യവും.ഏറെ വായനാനുഭവം സമ്മാനിച്ച ഒരു ഗ്രന്ഥം. സാറാ ജോസഫിനു ആശംസകൾ.ഒരു വാക്കുകൂടി, ബുധിനി എന്നത് ഒരു സാങ്കല്പിക കകഥാപാത്രമല്ല. ഭാരതത്തിൻ്റെ ഉൾനാടൻ ഗ്രാമങ്ങളിൽ ഈ കഥകളൊന്നും അറിയാതെ ബുധിനി ഇന്നും ജീവിക്കുന്നുണ്ട്. എഴുതപ്പെടാത്ത പോകുന്ന കോടാനുകോടി ജനങ്ങളിൽ ഒരുവളാകമായിരുന്ന ബുധിനിയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയതിനു ഒരുപാടു നന്ദി..

  • Nisha

    22 Jun 2021

    Thought-provoking
    Informative
    Heartwarming
    Sad

    A very sad tale of a woman wronged. The nation owes her an apology. Great narration

  • Razeen

    15 Mar 2022

    Informative
    Sad

    ഒരു ഡാം പ്രോജക്ട് പലപോയും അത് പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രകൃതിയെയും അവസാവ്യവസ്ഥയെയും തകർത്തു കൊണ്ടാണ് തുടക്കം കുറിക്കുന്നത് തന്നെ. M.P വീരേന്ദ്ര കുമാർ എഴുതിയ ഹൈമാവതഭൂവിൽ എന്ന പുസ്തകത്തിൽ നമ്മുടെ നാട്ടിൽ നിർമ്മിച്ച ഡാം പ്രോജക്ട് എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഭാരം ആയി എന്ന് അദ്ദേഹം വിശദികരികുനുണ്ട്.സാറാ ജോസഫ് എഴുതിയ ' ബുധിനി' എന്ന ഈ നോവലും ചർച്ച ചെയ്യുന്നത് ദാമോദർ ഡാം എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഒരു ഭാരം ആയി എന്ന് തന്നെ. ഒരു നാട്ടിൻ്റെ ആവാസ വ്യവസ്ഥയെ പോലും തകർക്കുക അണ് ഈ ഡാം ചെയ്തത് എന്ന് പറയാം. അതിൽ ഭുധിനി എന്ന ഒരു സ്ത്രീക്കും ഉണ്ടായിരുന്നു നഷ്ടങ്ങളുടെ കഥ പറയാൻ. ഡാം ഉൽഘാടന ദിവസം ജവഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ വേണ്ടി അദ്ദേഹത്തിന് പൂമാല ചാർത്തിയ ബുധിനിയെ സമൂഹം ഒരു അന്യ സമുദായത്തിലെ പുരുഷനെ വിവാഹം ചെയ്തു എന്ന് പറഞ്ഞ് പുറത്താക്കുക അയിരുന്നു. നെഹ്റു അറിയാതെ സമൂഹം നെഹ്റുവിൻ്റെ ഭാര്യ ആയി മുദ്രകുത്തിയ ബുധിനിയുടെ കഥ അണ് ഈ നോവൽ.