Khasakkinte Ithihasam

554 Ratings

4.3

Duration
6H 46min
Language
Malayalam
Format
Category

Classics

Khasakkinte Ithihasam

554 Ratings

4.3

Duration
6H 46min
Language
Malayalam
Format
Category

Classics

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Khasakkinte Ithihasam
Cover for Khasakkinte Ithihasam

Ratings and reviews

Reviews at a glance

4.3

Overall rating based on 554 ratings

Others describes this book as

  • Heartwarming

  • Mind-blowing

  • Page-turner

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 554

  • Ampili

    4 Aug 2020

    Heartwarming

    മൂന്നു പ്രാവശ്യം "ഖസാക്കിന്റെ ഇതിഹാസം" വായിച്ചു കഴിഞ്ഞ ഒരാളായി ഒരു കേൾവിക്ക് മുന്നിൽ ഇരിക്കുമ്പോൾ ഒരു വായനയിലും കൈവരാത്തത്ര ജീവനോടെ ഓരോ ഖസാക്കുകാരനും ആത്മാവിനെ ബന്ധനത്തിലാക്കുന്നു.ജൈവപരമ്പരയുടെ വേരുകളോളം ചെന്നു തൊട്ടുവിളിക്കുന്ന, ചെതലിയുടെ താഴ്‌വാരങ്ങളിൽ വിലയം ചെയ്ത ജീവിതങ്ങൾ, ഏതു പാഴ് വിത്തിനെയും മുളപ്പിക്കുന്ന ഈർപ്പം മുറ്റിയ മണ്ണു പോലെ പശിമയാർന്നൊരു ശബ്ദത്തിൽ ഏറ്റവും പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമായി!

  • Sheeba

    18 Feb 2020

    😍🙏

  • Murali

    27 Jan 2022

    Heartwarming

    എത്രവട്ടം വായിച്ചെന്ന് അറിയില്ല.. ഖസാക്കിന്റെ മണ്ണിലിരുന്ന് തന്നെ എത്രയോ വട്ടം.. വായനയ്ക്കിടയിൽ ഞാറ്റുപുരമുറ്റത്ത്‌ മഴ പെയ്ത ഓർമ്മയാണു അവസാന വായന.. പിന്നെ ദാ ഇങ്ങനെയാ കേൾക്കുന്നത്‌.. ഗംഭീര അവതരണം.. വിജയൻ സ്മാരകത്തിന്റെ ചുമതലക്കാരനായി 3 വർഷം ഇരുന്നതെല്ലാം ഓർമ്മ വന്നു.. നന്ദി..

  • Nathan

    14 Oct 2021

    Heartwarming
    Page-turner
    Romantic
    Smart
    Sad

    പ്രിയപ്പെട്ട ഖസാക്കിന്, രവിക്ക്, അപ്പുകിളിക്ക്, അല്ലപിച്ച മൊള്ളകയ്ക്ക്, കുഞ്ഞു ആമിനയ്ക്ക്, മയിമുനയ്ക്ക്, പദ്മയ്ക്ക്, നയ്ജമാലിക്ക്, ഈ നോവലേഴുതിയ ഓ വി വിജയന്.......... ❤️

  • Francy

    8 Jun 2021

    Heartwarming

    ഒരു കാലഘട്ടത്തിന്റെ ചിന്തകളിലൂടെ ജീവിതങ്ങളിൽ കൂടി അലഞ്ഞു നടന്നുവരുന്ന ഒരു അനുഭവം.. മനസ്സിൽ കണ്ടും അനുഭവിച്ചും ഒരുമിച്ച് നടന്നും ഇരുന്നും ശാന്തമായി അത് ജീവിതത്തോട് ചേർന്ന് നിൽക്കുന്നു...

  • Georgy

    16 Dec 2021

    Mind-blowing
    Thrilling
    Smart
    Unpredictable

    വായനക്കാരന്റ ചിന്താ ശേഷിയെ പരിധികളില്ലാത്ത ഉണർത്തുന്ന മഹത്തായ കൃതി . പല വർണങ്ങൾ മനസിൽ തെളിഞ്ഞു വന്നു. പത്താം തരത്തിൽ പഠിക്കുന്ന കാലത്ത് പാതി വഴിയിൽ ഉപേക്ഷിച്ചത് ചിന്താ ശേഷി വളരാത്തതിനാൽ ആയിരിക്കാം.

  • Abhilash

    31 May 2020

    Heartwarming

    ആധുനികതയുടെ അമോഘ വർഷം നോവലിന്റെ പ്രത്യേകയാണ്. നോവൽ ശില്പം കഴിഞ്ഞ വായനയിൽ നിന്നും വ്യതിരിക്തത അനുഭവപ്പെടുമ്പോഴും വായന തുടരുന്നതിന് നിർബ്ബന്ധിക്കപ്പെടുന്നു. ദാമോദർ രാധാകൃഷ്ണന് മണ്ണിൽ കതിർന്ന നന്ദി

  • PRAVEEN

    31 Jan 2020

    🥰😍

  • Ajeesh

    8 Aug 2022

    Heartwarming

    തിരികെ പോരാമെന്ന് ഉറപ്പുണ്ടേൽ മാത്രം ഖസാക്കിലേക്ക് ഇറങ്ങിച്ചെല്ലുക

  • Harish

    9 Dec 2021

    Good