ബ്രാം സ്റ്റോക്കര്‍ എഴുതിയ ഡ്രാക്കുള വായനയുടെ ചരിത്രത്തില്‍ നിത്യാദ്ഭുതമാണ്. രക്തത്തിന്റെ പുനരുത്ഥാനശേഷിയെക്കുറിച്ചുള്ള മിത്ത് ഡ്രാക്കുളയില്‍ ഭയത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ആവിഷ്കരിക്കപ്പെടുന്നു. ഗോതിക് ഫിക്ഷന്റെ മികച്ച മാതൃകകളിലൊന്നാണ് 'ഡ്രാക്കുള'.
A classic in gothic fiction, Dracula by Bram Stocker is a story that has stood its test in time.
© 2019 Storyside DC IN (Audiobook): 9789387169654
Translators: M P Sadasivan
Release date
Audiobook: 4 September 2019

Step into an infinite world of stories
Overall rating based on 151 ratings
Scary
Thrilling
Mind-blowing
Download the app to join the conversation and add reviews.
Showing 10 of 151
Jamshid
5 Nov 2021
നല്ലൊരു horror നോവൽ പരിഹാസ്യമായ രീതിയിൽ അവതരിപ്പിച്ചു. പലപ്പോഴും മിമിക്രിയാണോ മോണോ ആക്റ്റ് ആണോ കഥാപ്രസംഗം ആണോ എന്നൊക്കെ സംശയിച്ചു. സീരിയസ് വായന ഇഷ്ടപ്പെടുന്നവർക്ക് വളരെ അരോചകമായ വായനാ രീതി 👎👎👎
Akhil
16 Feb 2020
Beautiful
Noushad
17 May 2021
ഞാൻ ഒരിക്കൽ ഡ്രാക്കുള കഥ വായിച്ചിരുന്നു പക്ഷെ അന്ന് ഈ കഥ എന്റെ മനസ്സിൽ ലയിച്ചിരുന്നില്ല ഇന്ന് stoytal ഈ കഥ വായിച്ചു കേട്ടപ്പോൾ ശരിക്കും ഡ്രാക്കുളയുടെ നാടകം കണ്ട പ്രതീതി ഉണ്ടായി ശബ്‌ദ അവതരണം കൊടുത്ത രാജേഷ് പുതുമനക്ക് അഭിനന്ദനം 🤝🤝
Veena
1 Jan 2022
What an awesome book!! Really loved it 🥰 even though the narration was little boaring in some times..a must read one! ❤️
DON
8 Aug 2022
Dosent engage the listeners, its a time spoiler
Saji
2 Jun 2021
നല്ല അവതരണം. ഇടയ്ക്ക് ചില ചാപ്ടർ ബ്ലാങ്ക് ആയിട്ട് പ്ലേ ആവുന്നില്ല. ബഗ്ഗ് ആണോ എന്ന് അറിയില്ല.
Vibin
5 Jun 2022
Novel-3/5Narration-1/5
Deepak
17 Oct 2021
No words . Masterpiece/monster piece😀
Jinaraj
6 Jan 2024
Rajesh Puthumana, please don’t do such an injustice to this great novel. It sounds like a poor imitation of Sambhasivan’s “kathaprasangam”. Some sound variations are obviously good to have, but this level of dramatized storytelling is not good.
Prince
28 Jun 2020
Good
English
India