Khanithathu

87 Ratings

4.4

Duration
5H 14min
Language
Malayalam
Format
Category

Fiction

Khanithathu

87 Ratings

4.4

Duration
5H 14min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Khanithathu
Cover for Khanithathu

Ratings and reviews

Reviews at a glance

4.4

Overall rating based on 87 ratings

Others describes this book as

  • Heartwarming

  • Inspiring

  • Page-turner

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 87

  • Rekha

    21 Mar 2022

    Heartwarming
    Sad
    Motivating
    Page-turner

    നല്ല ലളിതമായ ഭാഷയിൽ തീക്ഷ്ണമായ അനുഭവങ്ങളുടെ ആവിഷ്കാരം,ഹൃദ്യം.

  • Bijas

    14 Feb 2022

    Heartwarming

    നമ്മൾ ഒരു കഥ വായിക്കുമ്പോൾ ആ കഥയുടെ പരിസരം, അപ്പോൾ നമ്മുടെ സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങൾ കൂടിയാകുമ്പോൾ ആ വായന കൂടുതൽ ഹൃദ്യമാകും. ഹിജാബിനു വിലക്കേർത്തിയതിനെ തുടർന്നുണ്ടായ ചർച്ചകൾ നിഖാബിലേക്കും അവിടുന്ന് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഉള്ള വിഷയങ്ങളിലേക്ക് എത്തി നിൽക്കുന്ന ഭൂമികയിൽ ഇരുന്നു കൊണ്ടാണ് Fazeela Mehar ന്റെ ഖാനിതാത്ത് എന്ന പുസ്തകം വായിക്കുന്നത്. പുരുഷാധിപത്യത്തിന്റെ അഹന്ത അടിച്ചേൽപ്പിക്കാൻ പൗരോഹിത്യ വർഗം ഉണ്ടാക്കി വെച്ചിരിക്കുന്ന സ്ത്രീ വിരുദ്ധതകളെയും ഭയപ്പെടുത്തലുകളെയും ഈ കഥ തുറന്നു കാണിക്കുന്നു. കഥാ നായികയായ നാദിറ എന്ന പെൺകുട്ടിയുടെ വിവാഹവും വിവാഹമോചനവും പലയാവർത്തി നമമുടെ ചുറ്റുപാടുകൾ നമുക്ക് കാണിച്ചു തന്നവ തന്നെയാണ്. എന്നാൽ അവിടുന്ന് തന്റെ ദൈവത്തെ മാത്രം കൂട്ടുപിടിച്ച് അവൾ നടന്നു മുന്നേറിയ അതിജീവന പാതയിലൂടെ സഞ്ചരിച്ചവർ വിരളമായിരിക്കാം. ശബ്ദമുയർത്തുന്ന പുതുതലമുറ നാദിറമാർ പ്രതീക്ഷയുടേതാണ്. ഈ പരിസരത്തു നിന്നും ആരംഭിച്ച കഥ വായിച്ചു തീരുന്നത് ‌ ഉത്തർപ്രദേശിൽ നിന്നും പ്രതീക്ഷകളോടെ കേരളത്തിലേക്ക് വരുന്ന ഒരു അഭയാർത്ഥി കുടുംബത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ്. യാദൃശ്ചികമെന്നോണം അപ്പോൾ പുറത്തും കേരളം - ഉത്തർപ്രദേശ് തുലനം ചർച്ച ചെയ്യുകയാണ്. ഖാനിതാത്ത് കെട്ടുപാടുകളും മൂടിക്കെട്ടലുകളും പൊട്ടിച്ചെറിഞ്ഞ് തന്റെ ദൈവത്തെ കൂട്ടുപിടിച്ച് പറന്നുയരാൻ വെമ്പുന്നവരുടേതാണ്. ഷഷ്‌മിയുടെ അവതരണം വളരെ മികച്ചതായി തോന്നി. ഒരുപക്ഷെ സ്വയം വായിച്ചിരുന്നെങ്കിൽ പോലും ആ ഫീൽ കിട്ടുമായിരുന്നോ എന്ന് സംശയിച്ചു.

  • Sreekumar

    12 Mar 2022

    Potrayed the intricacies of muslim women nd male hierarchy... but dragging the geopolitical scenario at the last chapter ws totally unwarranted.. Made the reader wake up from that great storytell nd the web the writer weaved.. Got diluted by the current political kommentary which distracted the readers emotional quotient....Sashma's rendition took the creation to a higher level... wth great professional control of emotional voice management. Well done... Fazeela nd Shashma💐

  • Ajith Babu

    26 Jan 2022

    Heartwarming
    Inspiring
    Motivating
    Thought-provoking

    ഹൃദ്യം.

  • Bose john

    27 Nov 2021

    Heartwarming

    മികച്ച നോവൽ അതിലും മികച്ച അവതരണം

  • Shaheem

    24 Feb 2022

    Page-turner

    ഗംഭീരം. 🌼💛

  • Niyas

    4 Jan 2022

    Heartwarming

    മികച്ച എഴുത്ത് ❤

  • Subeer

    16 Jan 2022

    Heartwarming
    Inspiring
    Mind-blowing
    Informative
    Motivating
    Thought-provoking
    Page-turner

    Excellent

  • Shajeebu

    4 Jan 2022

    Very good writing

  • Kannan

    2 Dec 2021

    Heartwarming

    വളരെയേറെ ഇഷ്ടപ്പെട്ടു ഫസീല മെഹറിന്റെ ഈ പുസ്തകം. അഭിനന്ദനങ്ങൾ!