3.4
Personal Development
മലയാളികള്‍ക്ക് ലൈംഗീകത എന്നത് പുറത്തുപറയാന്‍ പാടില്ലാത്ത ഏതോ പാപത്തിന്റെ കനിയാണ്. അതുകൊണ്ടു തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലൈംഗീകതയെക്കുറിച്ച് തെറ്റായ ധാരണകളില്‍ കുടുങ്ങി മനുഷ്യാനന്ദത്തിന്റെ പരമാസ്വാദനീയമായ ജീവിതാവസ്ഥയെ ഒരു പ്രഹേളികയാക്കുന്നു. കപടമായ സദാചാരബോധംകൊണ്ട് പൊതിഞ്ഞ് പിടിച്ച മലയാളി ലൈംഗീകതയെക്കുറിച്ചുള്ള നഗ്നസത്യങ്ങള്‍ അവതരിപ്പിക്കുകയാണ് സ്ത്രൈണകാമ സൂത്രത്തിന്റെ രചനക്കാരിയായ കെആര്‍. ഇന്ദിര ഈ പഠനത്തില്‍.
© 2020 Storyside DC IN (Audiobook): 9789353908577
Release date
Audiobook: 20 December 2020

Step into an infinite world of stories
Overall rating based on 158 ratings
Informative
Boring
Thought-provoking
Download the app to join the conversation and add reviews.
Showing 10 of 158
VINU
4 Mar 2021
Bit confused
Praveen
25 Nov 2021
മലയാളി സഹജമായ പുച്ഛം ആണ് ഈ പുസ്തകം മുഴുവൻ മുഴച്ചു നിൽക്കുന്നത്. പിന്നെ ഇതെഴുതിയ ആളുടെ പരിചയത്തിൽ ഉള്ള ആരെയൊക്കെയോ വെച്ച് മലയാളികളെ മുഴുവൻ generalize ചെയ്ത് ആകെ മൊത്തം കുളമാക്കിയിരിക്കുന്നു.
Vishnu
25 May 2021
Collation of some informative knowledges.
Manoj
13 Sept 2022
Well described and written.Appreciating the author for this wonderful write up.Must Read fo all malayalees above ten years, irrespective of class, status,sex and age.
jilraj
12 Dec 2021
****
George
7 Jan 2023
Nice
Bobby
22 Sept 2021
This is not a book on sex education but rather set of notes on what the author thinks about different topics related to sex and sexuality.
Viswajith
27 Nov 2021
നന്നായിട്ടുണ്ട്
Siloo
17 Jan 2022
Oops. Vendarnu
Jishad
13 Mar 2023
Publishing without proper study will result in this kind of utter flop, messy, half baked books with tons of prejudiced statements. The writer should've done proper research.
English
India