4.5
Fantasy & SciFi
ബഷീറിന്റെ വീട്ടിൽ കുണുങ്ങിയെത്തുന്ന ഒരു പൂച്ചയുടെ കഥയാണ് മന്ത്രികപ്പൂച്ചയെന്ന ഈ ചെറു നോവൽ. അയലത്തെ വീട്ടിലും ബഷീറിന്റെ വീട്ടിലുമായ് കുണുങ്ങി നടക്കുന്ന പൂച്ചയുടെ ഹിന്ദു-ഇസ്ലാം കീഴ്വഴക്കങ്ങളേയും സ്പർശിച്ചു പോവുന്നു ഈ കഥ.
An uninvited guest, a cat, walks into Basheer's abode. In this short novel Vaikom Muhammad Basheer tells us the story of this cat that moves stealthy across households that observe different faiths, rites and rituals.
© 2020 Storyside DC IN (Audiobook): 9789353905866
Release date
Audiobook: 28 August 2020

Step into an infinite world of stories
Overall rating based on 154 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
Showing 10 of 154
PRAVEEN
29 Aug 2020
Nice
Rj
6 Sept 2020
Superb
Sree
17 Mar 2022
❤️❤️❤️
Neerutti
22 Mar 2022
I love to hear magical stories and thanks to Story tell and was so interesting 😌😌🙂
DON
31 Oct 2022
This is one among the best books of basheer. Other books i didn't find it intrestingas this
Maalu
26 Jul 2022
Nice one 👍
Noora
6 Apr 2023
എഴുത്തിലെ ബഷീറിയൻ മാന്ത്രികത ചോർന്നുപോകാതെയുള്ള വായന. മനോഹരം
Vinod
30 Oct 2020
Wonderful narration👌
Rani
8 Jun 2021
കഥാകാരന്റെ മകൾക്ക് കളിക്കാനായി വീട്ടിലെത്തിക്കുന്ന പൂച്ചയെ ചുറ്റിപ്പറ്റിയാണ് ഈ കഥ നീങ്ങുന്നത്.വീട്ടിലെത്തുന്ന പെണ്പൂച്ചയ്ക്ക് കൈസുക്കുട്ടി എന്നു പേരിട്ട് വളർത്താൻ വീട്ടിലെയും അയല്പക്കങ്ങളിലെയും സ്ത്രീജനങ്ങൾ തീരുമാനിക്കുന്നു. കൈസുക്കുട്ടി എല്ലാവരുടെയും ഓമനയായി വളരുന്നു. അവളുടെ കത്തുകുത്തു കല്യാണം വരെ നടത്താൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിൽ ആണ് ആ ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടാകുന്നത്. കൈസുക്കുട്ടി പെണ്ണല്ല ആണാണ്. നീലാണ്ടൻ എന്ന പേരു ചാർത്തി അവർ അവനെ തിരസ്കരിക്കുന്നു. മടിയിലിരുത്തി ഓമനിച്ചവർ അവനെ തല്ലി ഓടിക്കുന്നു. പൂച്ച ആണ് ആയി മാറിയതിന്റെ കുറ്റം ചാർത്തപ്പെടുന്നത് ആകട്ടെ കഥാകാരന്റെ തലയിലും.തന്റെ പതിവ് ഫലിത ശൈലിയിലൂടെ എഴുത്തുകാരൻ ഇത്തവണ വിരൽ ചൂണ്ടുന്നത് മത ചിന്തകൾക്ക് നേർക്ക് ആണ്. ആണായി മാറിയ പൂച്ചയിലൂടെയും ഹിന്ദു മുസ്‌ലിം പേരുകൾ വീടിന്റെ നിറം എഴുത്തുകാർക്കിടയിൽ നടന്ന ചർച്ച എന്നിവയിലൂടെ മതത്തിന്റെ പേരിൽ ഉണ്ടാകുന്ന വേര്തിരിവുകളിലേക്കു തന്നെയാണ് എഴുത്തുകാരൻ കല്ലെറിയുന്നത്.
Haneesh
15 May 2022
Simple yet magical
English
India