ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ.
Vaikom Muhammad Basheer the Sultan of irreverent humour and unhinged romance tells us his panacea for love -to love and to be loved!
Release date
Audiobook: 23 July 2020

Step into an infinite world of stories
Overall rating based on 36 ratings
Funny
Heartwarming
Cozy
Download the app to join the conversation and add reviews.
Showing 2 of 36
Nikhil
12 Sept 2020
Boring... Outdated.
Lalitha
12 Mar 2024
ആക്ഷേപഹാസ്യത്തിന്റെ അത്യുച്ചം..ഇപ്പോൾ ആയിരുന്നു എങ്കിൽ മിനിമം ഒരു 10 കേസ് ബഷീറിന്റെ പേരിൽ..തമിഴ് നാട്ടിൽ നിന്ന് ഒരഞ്ചും ബാക്കി ഇവിടുന്നും..വായനയും ഗംഭീരം..
English
India