വർഷങ്ങൾക്കു ശേഷം ഒരു സ്റ്റഡീ ലീവ് കാലഘട്ടത്തിലാണ് രശ്മിയ്ക്ക് ഏറേ പകലുകൾ വീട്ടിൽ ചിലവഴിക്കേണ്ടി വരുന്നത്. അമ്മയും അച്ഛനും ജോലിയ്ക്കായി പോയിരിയ്ക്കുന്ന പകലുകളിൽ മുത്തശ്ശിയാണ് അപ്പോഴത്തെ വീട്ടിലെ സ്ഥിര സാന്നിദ്ധ്യം. സ്വതവേ കർക്കശക്കാരിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടു കാരിയുമൊക്കെയായി ചെറുപ്പം മുതൽ കണ്ടിട്ടുള്ള മുത്തശ്ശിയോടൊപ്പം സമയം പങ്കിടുക അവൾക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പക്ഷേ, പോകെപ്പോകെ ആ കാർക്കശ്യത്തിൻ്റെ പുറന്തോടിനുള്ളിലെ തരളിതമായ ഹൃദയവും അതിലെ വ്യഥകളും കണ്ട് അവളും തരളിതയാവുകയാണ്. ആ പുറന്തോട് ഉണ്ടായതു തന്നെ, സ്വന്തം ജീവിതാനുഭവങ്ങളുടെ കൈയ്പ്പും വേദനയും മൂലമാണെന്നുള്ളത് അവൾക്ക് പുതിയ അറിവാണ്.
Reshmi is forced to spend some time at her grandmother’s home during a holiday between her semesters. Fiercely independent and strict, her grandmother is a nightmare to her. But during her stay, Reshmi finds a chest of old and dusty love letters which reveal a tender past that her grandmother has lived.
Release date
Audiobook: 19 October 2021

Step into an infinite world of stories
Overall rating based on 72 ratings
Heartwarming
Romantic
Cozy
Download the app to join the conversation and add reviews.
Showing 10 of 72
Amudha
27 Mar 2022
Heart touching ❤️
Shurooq
31 Jul 2023
Good
jaleel
28 Mar 2022
Good
Sreenath
31 Dec 2021
Nice
shyson
15 Mar 2022
Not bad
Kajahussain.
20 Jan 2022
Nice narration. Very nice writing. Expect more stories like this.
Subeer
20 Nov 2021
Nice
Vinoy
28 Nov 2023
Narrating excellently
Anand
18 Jan 2023
മൃദുലം 😊💓
GEETHA. S
26 Dec 2021
Super story 😍and presentation.... hats off to both🙏
English
India