മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍. സാഹിത്യത്തിലെ എക്കാലത്തെയും ധീരമായ ; എന്നാൽ വിഹ്വലവും മിഴിവാർന്നതുമായ സ്ത്രീ ശബ്ദം എന്നു വിശേഷിപ്പിയ്ക്കാവുന്ന മാധവിക്കുട്ടിയുടെ ഏറെ വാഴ്ത്തപ്പെട്ടതും അതേ സമയം ചെളിയെറിയപ്പെട്ടതുമായ കൃതിയാണ് 'ചന്ദന മരങ്ങൾ'. ഒരു സത്രീയെ ഇത്രയും തുരളവും ആർദ്രവുമായി മറ്റൊരു സ്ത്രീ പ്രണയിയ്ക്കുന്നത്, ഒരു അസാധാരണ വായനാനുഭവം തന്നെ സൃഷ്ടിയ്ക്കുന്നുണ്ട്.
Chandanamarangal by Madhavikutty is a uniquely exhilerating exploration of feminine sexuality in Malayalam. It portrayed tender and intimate love between two women in an emotionally moving tale.
© 2019 Storyside DC IN (Audiobook): 9789352828326
Release date
Audiobook: 18 July 2019

Step into an infinite world of stories
Overall rating based on 308 ratings
Heartwarming
Cozy
Romantic
Download the app to join the conversation and add reviews.
Showing 10 of 308
Rani
10 Jul 2021
"പണ്ട് നീ എന്നെ എന്നും പെണ്ണേ എന്നാണ് വിളിച്ചിരുന്നത്. അത് ഓര്‍മ്മിക്കുന്നുണ്ടോ? ആ വിളി മാറ്റിക്കിട്ടാനായാണ് ഞാന്‍ ആണായി അഭിനയിച്ചത്. നിന്റെ പെണ്ണും നിന്റെ ആണും ഞാനായിത്തീര്‍ന്നു'’ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും സ്നേഹിക്കണമെന്ന അലിഖിത നിയമത്തിൽ നമ്മുടെ സമൂഹം കുടുങ്ങിക്കിടന്ന കാലത്താണ് മാധവിക്കുട്ടി ഈ പുസ്തകം എഴുതുന്നത്. സ്വവർഗാനുരാഗത്തെ പറ്റി പരസ്യമായി ചർച്ച ചെയ്യാൻ പോലും അന്നത്തെ സമൂഹം വിസമ്മതിച്ചിരുന്നു.കല്യാണിക്കുട്ടിക്ക് തന്റെ ബാല്യകാല സുഹൃത്തായ ഷീലയോട് തോന്നുന്ന പ്രണയം. പക്ഷെ സമൂഹം നിർവചിച്ച ചട്ടക്കൂടിൽ കുടുങ്ങി ആ പ്രണയം അവർക്ക് രഹസ്യമാക്കി വെക്കേണ്ടി വരികയും പിന്നീട് വീട്ടുകാർ കണ്ടെത്തിയ ആണിനെ വിവാഹം കഴിക്കേണ്ടിയും വന്നു. എന്നാൽ അവരുടെ വിവാഹ ജീവിതം ഒരിക്കലും പൂർണമായിരുന്നില്ല. കല്യാണിക്കുട്ടി വിവാഹമെന്ന ചട്ടക്കൂടിൽ താൻ സന്തുഷ്ടയല്ല എന്നു സമൂഹത്തിനോട് വിളിച്ചു പറഞ്ഞു.
Renjith
7 Sept 2021
Lesbian story
Bose john
25 May 2021
Super duper
Lekshmy
28 Mar 2022
Good one.
AMAL
17 Apr 2023
Good
Archana Vinayak
27 Oct 2021
Good
ABHIJITH
1 Dec 2021
ആനുകാലിക പ്രസക്തി ഉളവാക്കുന്ന ഒരു പ്രാചീന സംഭവം.....
Oshin
29 Mar 2023
Awesome book❤️It completely blew my mind ☺️☺️
Nithin
22 Nov 2022
Great
Biju v c
10 Jul 2021
Average story..
English
India