14-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്നു ബത്തൂത്തയുടെ 'രിഹ്ലത്ത് ' എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്‍ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരു ടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇ്നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥ ത്തിന്റെ വിശ്വാസ്യത പുലര്‍ത്തിപ്പോരുന്നു.
© 2020 Storyside DC IN (Audiobook): 9789353907853
Release date
Audiobook: 20 December 2020

Step into an infinite world of stories
Overall rating based on 118 ratings
Informative
Inspiring
Thought-provoking
Download the app to join the conversation and add reviews.
Showing 9 of 118
Anilkumar
22 Nov 2021
It can not be said to be a complete travelogue, it seems like speculation, so three stars..
Anil
1 Nov 2021
10 % അനുഭവങ്ങളും 90% ഭാവനയും ചേർത്തുണ്ടാക്കിയ നാടോടിക്കഥ
PRAVEEN
5 Jan 2021
👍
A
15 May 2022
Nice
GOPU
12 Aug 2023
തികച്ചും ഭാവനാസൃഷ്ടി എന്നെ പറയാൻ പറ്റൂ മാലിദ്വീപിൽ ജീവിക്കുന്ന ആൾ എന്ന് നിലയിൽ യുക്തിയിൽ പോലും അതിജീവിക്കാത്ത വെറും ഭാവന സൃഷ്ടി
വിപിൻ
30 Jan 2023
More like a fantasy
faris
24 Dec 2021
book is very informative and the voice over should have bit better
Noushad
9 May 2021
Good
SHAMSUDDEEN
30 Jun 2021
Good
English
India