ഡൈഗോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേർ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന് കണ്ണോടിച്ച്, ഒരുപാടു തലമുറകൾ പുറകിലേയ്ക്ക് നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത് സഞ്ചരിക്കുന്നുണ്ട്.
An investigative thriller in nature, the novel is set against the mystical island of Diego Garcia. It unveils the life of 'Christie Andrapper' who witnesses the murder of his old friend. It trails also trails through generations of a family.
© 2020 Storyside DC IN (Audiobook): 9789353902094
Release date
Audiobook: 6 January 2020

Step into an infinite world of stories
Overall rating based on 522 ratings
Thrilling
Mind-blowing
Page-turner
Download the app to join the conversation and add reviews.
Showing 10 of 522
I
20 Dec 2020
Narration OF RAJESH PUTHUMANA .OH MAN , IT IS JUST AWESOME . He gave voice to every character . Just awwweeeesssooommmeee
ANOOP
8 Jul 2021
ഇങ്ങനെയും ഒരു നോവൽ എഴുതാൻ പറ്റുമോ?
Ann
3 Jun 2021
പുസ്തകം താഴെ വെക്കാതെ വായിക്കുന്നത് പോലെ കേട്ടിരുന്ന നോവൽ. ബെന്യാമിന്റെ വളരെ ഉദ്വേഗജനകമായ എഴുത്ത്.😍 ഒരുപാട് പഠനം നടത്തിയ ശേഷം എഴുതിയാണെന്ന് മനസ്സിലാകും. അതിന്റെ മനോഹാരിത കഥയിൽ ഉടനീളം ഉണ്ട്. വിവരണം അതിഗംഭീരം ആണ്! 😍രജേഷ് കെ പുതുമന കഥക്ക് പുതിയ തലങ്ങൾ നല്കി. സ്റ്റോറിട്ടെല്ലിന് നന്ദി. 😍
Ameer
4 Jun 2021
Great narration, awesome, but ending seems uncomplete
Denish
25 Jul 2021
Ending our ithiri paaliyath pole, kdhayude vegam koodi. Narration Kidu as usual.
Manaf
11 Jun 2023
It was a fantastic experience. However he spoiled it all at the end. Actually the storyline doesnt end anywhere. No clue about what happened to the main characters. Benyamin rushed the end portion of the novel. The ending spoiled all the experience. Really sad !
Rakesh
2 Jun 2023
Book is exciting and a good read; but at the end leaving many questions open, deliberately. Author also tries to justifies why he leave those open; knowing very well that it may leave many unhappy.However, narration ബുക്ക് നശിപ്പിച്ചു എന്ന് വേണം പറയാൻ. Over emotion പലപ്പോഴും നാടകത്തിലെ dialogue ഡെലിവറി പോലെ തോന്നി. Sound variations were unbearable many times. Volume not consistent. പുള്ളി mimicry കാണിക്കാതെ മര്യാദക്ക് വായിച്ചാൽ, he is an excellent narrator. But above all, Narrators voice didn't sync with 28 year old Anthraper's. Felt very difficult to relate with the protagonist of the story.
Minnu
27 Jun 2021
Amazing.... Also loved the narration
VISHAKH
11 Jun 2023
Extraordinary writing. Completed in single stretch🥰♥️🥰♥️
Vyshnav
11 May 2022
😳🤯
English
India