'...ചരിത്രം ഒറ്റയ്ക്ക് നില്ക്കുന്നില്ല. ശാസ്ത്രവും ഒറ്റയ്ക്കല്ല നില്‍ക്കുന്നത് എന്ന അന്തര്വിജ്ഞാനപരമായ കാഴ്ചപ്പാട് ഈ പുസ്തകത്തെ വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന ഒരു ഘടകമാണ്. കഥാത്മതയാണ് ഈ ആഖ്യാനത്തിന്റെ മറ്റൊരു ഗുണം. ശാസ്ത്രം മാത്രം പറയുമ്പോള്‍ അതിന് ഈ ഗുണം കൈവരില്ല. ശാസ്ത്രം ചരിത്രത്തിലേക്കും കലയിലേക്കും സാമൂഹ്യശാസ്ത്രത്തിലേക്കും അധികാരപഠനത്തിലേക്കും കടന്നുചെല്ലുമ്പോഴുണ്ടാകുന്ന, ഒരുപക്ഷേ, സ്വാഭാവികവും അനിവാര്യവുമായ ഫലമാണ് കഥാത്മകത. ഇത് ഈ പുസ്തരത്തെ ഏറെ വായനാരസമുള്ളതാക്കുന്നുണ്ട്. യുക്തിയും വ്യക്തിയും ചരിത്രത്വവും സംവാദത്വവും പരസ്പരം പൂരിപ്പിക്കുന്ന വൈജ്ഞാനികതയാണ് ഇതിന്റെ മൗലികഭാവം...'
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705708
Release date
Audiobook: 23 July 2022

Step into an infinite world of stories
Overall rating based on 11 ratings
Informative
Motivating
Mind-blowing
Download the app to join the conversation and add reviews.
Showing 2 of 11
Mallika
6 Mar 2023
Great work. Has done a lot of research to bring it like this. So many unknown facts about these diseases are described interestingly. The philosophical last chapter is the best
Manoj
9 May 2024
നല്ല പുസ്തകം. ഇൻഫർമേറ്റീവ്.
English
India