മണിയൻപിള്ള എന്ന മോഷ്ടാവ് പെട്ടെന്നൊരു ദിവസം ലക്ഷാധിപതിയാവുന്നു. എന്നാൽ രാഷ്ട്രീയത്തിൽ കടന്ന്, ഒരു മന്ത്രിയോ; എന്തിന് ഒരു എം.എൽ.ഏ പോലുമോ ആവാൻ കഴിയും മുൻപ് അയാൾക്ക് സർവ്വവും നഷ്ടപ്പെടുകയാണ്. ജേർണലിസ്റ്റും കഥാകാരനുമായ ജി.ആർ.ഇന്ദുചൂഢൻ എഴുതിയ അവിശ്വസനീയമായ ഒരു ജീവിത കഥയാണിത്.
Maniyanpilla, a petty thief turns millionaire and then later loses everything just before becoming an MLA, even a Cabinet Minister. An unbelievable real story, a biography, told by journalist and story-teller, G R Indugopan
© 2020 Storyside DC IN (Audiobook): 9789353902247
Release date
Audiobook: 16 January 2020

Step into an infinite world of stories
Overall rating based on 185 ratings
Mind-blowing
Thrilling
Thought-provoking
Download the app to join the conversation and add reviews.
Showing 10 of 185
Shibu
14 Apr 2020
നല്ല കഥ.. പക്ഷേ വായിച്ചയാൾ ധാരാളം തെറ്റു വരുത്തി വികൃതമാക്കി.. പുസ്തകം വാങ്ങി വായിക്കണം ഇനി.
Aromal
23 Sept 2021
Gud
Praveen
28 Jun 2020
പച്ചയായ ജീവിതാവിഷ്കാരം..
Phill
9 Mar 2021
Excellent.No words to describe. മണിയൻ പിള്ള ചേട്ടന്റെ ജീവിതം, പലപ്പോഴും എന്റെ തന്നെ ഒരു വേദനയായി തോന്നി. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. എല്ലാമുണ്ടായിരുന്ന കുടുംബത്തിൽ പിറന്നിട്ടും, എന്തിനു ഈ മനുഷ്യൻ ഇത്രയും അനുഭവിച്ചു. വാളത്തുങ്കലും, എടയാളവും, ജയിൽ ദിനനങ്ങളും, മണിയൻ പിള്ള ചേട്ടനും, കുടുംബവും ആ വേദനയും എല്ലാം വായന തുടങ്ങിയ ദിവസം മുതൽ ഇന്ന് വരെ, അത് വിടാതെ കൂടെ ഉണ്ടയാത് പോലെ തന്നെ. ഇനിയും ഉണ്ടാകും എന്ന് തോന്നുന്നു. കുടിലിലും കൊട്ടാരത്തിലും രാജാവും വിശപ്പടക്കാൻ കഷ്ടപ്പെടുന്ന ദരിദ്രനും അങ്ങനെ ഒരു മനുഷ്യ ജന്മത്തിൽ ഇത്രയും അനുഭവങ്ങൾ സഹനം ഒക്കെ നേരിടേണ്ടി വന്ന വേറെ ആരെങ്കിലും ഉണ്ടോ എന്ന് തന്നെ സംശയം ആണ്. എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണണം സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ തലമുറക്ക് ഇതിലും വലിയ ഒരു സന്ദേശം വേറെ കിട്ടുമോ എന്നു തന്നെ അറിയില്ല. ജി ആർ ഇന്ദുഗോപൻ ചേട്ടന് നന്ദി.
S
3 Dec 2021
Book is good but reading is not!
Naji
19 Feb 2022
Pathetic reading. disappointed 😞
Matty
17 Mar 2022
Narrator is a disaster... Pathetic... Pathetic... Utter pathetic...ഞാൻ ഈ ബുക്ക് കഴിഞ്ഞിട്ട് പോലുമില്ല... കടിച്ചു പിടിച്ച് കേൾക്കുവാണ്...
PRAVEEN
5 Aug 2021
തികച്ചും റിയലിസ്റ്റിക് ആയ കഥ അനുഭവം
Tomy
2 Jun 2023
A very interesting listen.
Hemzz
18 Feb 2024
ഇജ്ജാതി ഫാന്റസി അവരാതം
English
India