"ലീലേ, നീ എന്നെ അച്ഛാ എന്ന് വിളിക്കുമ്പോൾ എനിക്ക് ലജ്ജയുണ്ടാകുന്നു. ലീലയുടെ കാര്യത്തിൽ നിയതിയാൽ നിയോഗിക്കപ്പെട്ട ചില കർത്തവ്യങ്ങൾ മാത്രമാണ് ഞാൻ നിർവഹിച്ചിട്ടുള്ളത്. കേവലം മനുഷ്യകാരുണ്യപരമായ ചില സഹായങ്ങൾ മാത്രം. അന്ന് രണ്ടു മൂന്നു ദിവസം നിന്നെ കാണാതിരുന്നതിലുള്ള ഉൽക്കണ്ഠ നിമിത്തം നിന്റെ വീട്ടിലേക്ക് ഞാൻ പുറപ്പെട്ടു. യാത്രയിൽ വഴിമധ്യത്തിൽ വച്ച് ഹൃദയസ്പർശിയായ ഒരു സംഭവം എന്നെ അഭിമുഖീകരിക്കുകയും ചെയ്തു."
---- ശരിതെറ്റുകളുടെ ഇടയിലൂടെ ജീവിത സഞ്ചാരം നടത്തുന്ന ഒരു പുരുഷന്റെ മനോവ്യാവാരങ്ങളുടെ നീറ്റലും പുകച്ചിലും നിറഞ്ഞ കഥ.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789395109314
تاريخ النشر
كتاب صوتي: 4 نوفمبر 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت