"അവൾ നടന്നുപോകുമ്പോൾ യുവാക്കന്മാരുടെ ഹൃദയത്തിൽ കൊടുങ്കാറ്റ് ഇളകുകയായി. അവൾക്കാകട്ടെ, ഒന്നിലും കൂസലുമില്ല. മനുഷ്യസ്നേഹത്തിന്റെ പേരിൽ ആരോടും സംസാരിക്കും, അടുക്കും. കണ്ടാൽ കൊള്ളാവുന്ന പെൺകുട്ടികൾ നേരെ നോക്കി ചിരിക്കയോ സംസാരിക്കയോ ചെയ്താൽ പിന്നെ ആ കാര്യത്തിന് ഒട്ടും താമസമില്ല എന്നായിരുന്നു ചില കോഴിപ്രേമക്കാരുടെ വിശ്വാസം. അത്തരം വിഡ്ഢികളെ തെറ്റിദ്ധാരണ മനസ്സിലാക്കുന്ന ഒന്നാന്തരം സാധന പാഠമായിരുന്നു അവൾ. അവൾ നടക്കുമ്പോൾ അവളുടെ മാറിനേക്കാൾ എത്ര കൂടുതലായിട്ടാണ് അവരുടെ മനസ്സ് തുള്ളിക്കൊണ്ടിരുന്നത്"
--പൊൻകുന്നം വർക്കിയുടെ മറ്റൊരു കഥ 'ദാഹം'.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789395109338
تاريخ النشر
كتاب صوتي: 26 أغسطس 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت