4.4
سير وتراجم
ഓംചേരിയുടെ ആത്മകഥ വെറും ഓർമ്മകളുടെ തുന്നിച്ചേർക്കലല്ല. മറിച്ച് സുദീർഘമായ തന്റെ ജീവിതം പിന്നിട്ട കാലത്തിനു നേർക്കു പിടിക്കുന്ന കണ്ണാടിയാണ്. ഏകാന്തപഥികനാകാതെ സമൂഹത്തെ അപ്പാടെ തന്നോട് ചേർത്തുപിടിച്ചു നടക്കുകയും പ്രവർത്തനപഥങ്ങളിലാകെ വെളിച്ചം വിതറുകയും ചെയ്തു അദ്ദേഹം. നടപ്പുശീലങ്ങളെ അട്ടിമറിച്ചുകൊണ്ട് നാടക-സാഹിത്യ-സാംസ്‌ക്കാരിക മേഖലകളിൽ വേറിട്ട ചിന്തയും കാഴ്ച്ചയും ഒരുക്കിയ അതുല്യ പ്രതിഭാശാലിയായ ഓംചേരിയുടെ ജീവിതത്തെ അടുത്തറിയാനും അനുഭവിക്കാനും ഈ ആത്മകഥ വഴിയൊരുക്കുന്നു. ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങൾ ദർശിക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്ന കൃതി.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789393713025
تاريخ النشر
كتاب صوتي: 11 مايو 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت