خطوة إلى عالم لا حدود له من القصص
നാഗർകോവിലിനടുത്ത എടലാക്കുടി ജയിൽ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന തടവറ. മട്ടന്നൂർ, മൊറാഴ സംഭവങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട, കേരളത്തിന്റെ വിപ്ലവ ഇതിഹാസം, പി. കൃഷ്ണപിള്ളയെ തടവിൽ പാർപ്പിച്ചത് ഇവിടെയായിരുന്നു. സഖാവിന് പുറംലോകവുമായി ബന്ധപ്പെടാൻ വാർഡർമാർ ഒരു 17കാരിയെ സഹായിയാക്കി : തങ്കമ്മ.അവർ കൊണ്ടുവന്ന ഹിന്ദി പുസ്തകങ്ങൾ. അതിലൂടെ പരസ്പരം കാണാതെ , കേൾക്കാതെ,മൊട്ടിട്ട പ്രണയം ... ജയിൽ മോചിതനായ സഖാവ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചാണ് നാട്ടിലേക്ക് മടങ്ങിയത് .ഏഴ് വർഷം മാത്രം നീണ്ട ദാമ്പത്യം ... വിപ്ലവത്തിന്റെ കനൽ വഴികളിൽ വിരിഞ്ഞ അപൂർവ്വമായ ആ പ്രണയത്തിന്റെ കഥയാണ് കെ. വി മോഹൻകുമാറിന്റെ ഈ നോവൽ. Sakhav P.Krishna Pillai(as his comrades fondly call him),the legendary Communist leader of Kerala, was imprisoned in the Edalakkudi jail near Nagarcovil after he was arrested from Vaikkom as an accused in the Mattannur,Morazha incidents.That was a prison where those sentenced to death were kept. Some of the wardends helped him to connect with the outside world. Thankamma,17 year old student,residing nearby,brought Hindi books for him,through which he used to send and receive notes. Gradually love blossomed between them,without seeing or hearing each other.When he was released from the prison,he married her.But that lasted only for seven years,as he died in Alappuzha due to snake bite,while in hiding. K.V Mohankumar's novel is the story of the rare love that bloomed on the burning paths of revolution.
© 2022 Orange Media Creators (دفتر الصوت ): 9789395334006
تاريخ الإصدار
دفتر الصوت : 12 نوفمبر 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
عربي
الإمارات العربية المتحدة