خطوة إلى عالم لا حدود له من القصص
അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ 'ചേറുമ്പ് അംശം ദേശം' തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണ്.
ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
ഏറനാട്ടിലെ അരനൂറ്റാണ്ടു മുൻപുള്ള ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം. കാല്പനികമായ ചാരുതയുള്ള ഭാഷ .
പശ്ചിമഘട്ടത്തിെന്റെ മടിത്തട്ടിലുള്ള ചേറുമ്പ് ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത ആഖ്യാനത്തിൽ ഒരു ദേശത്തിന്റെ ചരിത്രവും പുരാവൃത്തങ്ങളും നിറഞ്ഞ കഥകളുണ്ടു്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ രചനയിൽ .
'Cherumbu Amsham Desam',the first novel of Adv.T.P Ramachandran is a straightforward and honest account of his intense experiences,depicting the socio,political environment of Cherumbu village in the lap of the Western Ghats,in Malabar.Lawyer Ravi,the protagonist, walks through the tough paths of life.
Novel progresses through photographic narrations of village life in Ernadu half a century ago.The story revolves around a handful of distinctive characters,woven in history and mythology.Not only their local language,life and customs, but also the flavours,aromas of the dishes cooked in the country kitchens,lead us to a new world.
© 2022 Orange Media Creators (دفتر الصوت ): 9789395334082
تاريخ الإصدار
دفتر الصوت : 29 أكتوبر 2022
الوسوم
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
عربي
الإمارات العربية المتحدة