خطوة إلى عالم لا حدود له من القصص
ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു നിങ്ങളെ നയിക്കുന്നു, മറ്റൊരാള്‍ വൈകുണ്ഠത്തിലേക്കു നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഠത്തില്‍ നിങ്ങള്‍ എന്നേക്കും സൗഖ്യമനുഭവിക്കും, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്നിടത്തോളവും. എന്താണ് ജയയും വിജയയും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയാല്‍ മഹാഭാരതകാവ്യത്തിലെ നിഗൂഢതയും നിങ്ങള്‍ക്ക് പരിഹരിക്കാനാവും. ഭാരതത്തിന്റെ മഹേതിഹാസമായ മഹാഭാരതത്തിന്റെ പ്രാദേശിക മാറ്റങ്ങളെ ഒരൊറ്റ നൂലില്‍ ചേര്‍ത്തെടുക്കുകയാണ് ദേവ്ദത് പട്‌നായ്ക്.
© 2021 Storyside DC IN (دفتر الصوت ): 9789354321542
المترجمون : Parameshwaran Moothathu
تاريخ الإصدار
دفتر الصوت : 7 فبراير 2021

عربي
الإمارات العربية المتحدة