خطوة إلى عالم لا حدود له من القصص
മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരു ന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥപറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാ ണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠന ങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല, നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം.
© 2021 Storyside DC IN (دفتر الصوت ): 9789354320279
تاريخ الإصدار
دفتر الصوت : 24 أبريل 2021
الوسوم
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
عربي
الإمارات العربية المتحدة