3.2
روايات رومانسية
കേരളത്തില്‍നിന്നുള്ള കാനഡ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ റൊമാന്റിക് ഫാമിലി ഫിക്ഷന്‍. ഓരോ കുടിയേറ്റ ജീവിതത്തിനും ഒറു കഥ പറയാനുണ്ടാവും. ഈ നോവലില്‍ അതുപോലെ ഒരുപാടു ചെറുപ്പക്കാരുടെ പ്രതീക്ഷകളും മോഹങ്ങളും പ്രണയവും പ്രണയഭംഗങ്ങളും റിയലിസ്റ്റിക്കായി പറയുന്നു. ഓരോ താളിലും ഉദ്വേഗം നിറച്ച്, തുടങ്ങിയാല്‍ അവാസനതാളിലെത്താതെ വായന അവസാനിപ്പിക്കാനാകാത്ത മാന്ത്രികത നിറയ്ക്കുന്ന എഴുത്ത്. കുടിയേറ്റ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍...
© 2026 Manorama Books (كتاب صوتي): 9789359599687
تاريخ النشر
كتاب صوتي: 28 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت