5
أدب الجريمة
ജോയ്സിയുടെ സൂപ്പർഹിറ്റ് ഫാമിലി റൊമാന്റിക് ഫിക്ഷൻ. ഗിരിയിലെ എസ്റ്റേറ്റുടമയായ സുരേന്ദ്രനാഥക്കുറുപ്പ് ഭാര്യയുടെ മരണശേഷം ശോഭാ മരിയ എന്ന മദാലസയുടെ ആകർ ഷണ വലയത്തിൽപ്പെടുന്നു. അച്ഛന്റെ വഴിതെറ്റിയ ജീവിതം കണ്ടു മനസ്സ് മടുത്ത മകൾ സിമി സുഹൃത്തായ സോണിച്ചന്റെ സഹായത്താൽ ഒരു തട്ടിക്കൊണ്ടു പോകൽ നാടകം ആസൂ ത്രണം ചെയ്യുന്നു. സോണിച്ചൻ മാർത്താണ്ഡൻ എന്ന വ്യാജപ്പേരിൽ സിമിയുടെ അച്ഛനോട് മകളെ വിട്ടുകൊടുക്കുന്നതിന് അഞ്ച് കോടി രൂപ പ്രതിഫലം ആവശ്യപ്പെടുന്നു. മോചനദ്രവ്യം പ്രതീക്ഷി ച്ചിരുന്ന സോണിച്ചനും സിമിയും പിന്നീട് നേരിട്ടത് ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന സംഭവങ്ങൾ. ഈ നോവലിന്റെ ആകാംക്ഷാഭരിതമായ ബാക്കിഭാഗം ഊട്ടിപട്ടണം എന്ന നോവലില്‍.
© 2025 Manorama Books (كتاب صوتي): 9789359592039
تاريخ النشر
كتاب صوتي: 28 ديسمبر 2025
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
$9.99 /شهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$83.88 /سنة
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$53.64 /6 أشهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت