"അന്ന് അയാൾ ക്രിസ്തുവിന്റെ മനോഹരമായ ഒരു പ്രതിമ നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൂരെ മാറിനിന്നുള്ള എത്രായിരം പരിശോധനകളുടെയും, കയ്യോടിക്കലുകളുടെയും ഫലമായിട്ടാണ് ആ പ്രതിമ അത്രയും ആകർഷണീയമായിത്തീർന്നത്. എങ്കിലും അതിന്റെ മുഖത്ത് ഏറ്റവും ആവശ്യമായിട്ടുള്ള ഏതോ ഒന്ന് അയാൾ എത്രമാത്രം ശ്രമിച്ചിട്ടും വന്നുചേരുന്നില്ല. വേണ്ടാ, എന്റെ ഭാരം ഇറക്കിവെയ്ക്കാതെ ഇതൊന്നും ശരിയാകയില്ല. ഞാൻ പുണ്യവാന്മാരെ സൃഷ്ടിക്കുന്നു. എനിക്ക് എന്നിൽ ശ്രേഷ്ഠമായ ഒരു മനുഷ്യത്വത്തെ സൃഷ്ടിക്കുവാൻ സാധിക്കയില്ലേ? മുറ്റത്തുകൂടി അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു."
കഥാപാത്രങ്ങളുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ ഒരു കഥ.
© 2022 Sahitya Pravarthaka Co-op Society (كتاب صوتي): 9789395109499
تاريخ النشر
كتاب صوتي: 24 سبتمبر 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت