كتب واقعية
ചാള്‍സ് ഡിക്കന്‍സിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നായ ‘Great Expectations’-ന്റെ സംഗൃഹീത പുനരാഖ്യാനം. പൊള്ളയായ സ്വപ്നങ്ങളില്‍നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ വളര്‍ച്ചയിലൂടെ പുരോഗമിക്കുന്ന കഥാതന്തു. പിപ്പ് സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന 'മഹനീയ പ്രതീക്ഷകള്‍' അവന്റെ ജീവിതഗതിയെത്തന്നെ മാറ്റിവിടുകയാണ്. വിശ്വസാഹിത്യത്തില്‍ വായിച്ചിരിക്കേണ്ട കൃതി.
© 2022 DCB (دفتر الصوت ): 9789354824371
تاريخ الإصدار
دفتر الصوت : 30 يوليو 2022

خطوة إلى عالم لا حدود له من القصص
لا توجد تعليقات بعد
قم بتنزيل التطبيق للانضمام إلى المحادثة وإضافة مراجعات.
عربي
الإمارات العربية المتحدة