Fiction
വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുനരുജ്ജീവനത്തിനും വളർച്ചയ്ക്കുമായി ഒരു യാത്ര യ്ക്ക് ഇറങ്ങി പുറപ്പെടുന്നു. പുതുമകൾ തേടി, ലോകജനതയുമായുള്ള ബന്ധങ്ങൾ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ഒരു യാത്ര. ആ യാത്രയ്ക്കിടയിൽ പൗലോ കുമുട്ടുന്നു ഹിലാലിനെ - 500 വർഷങ്ങൾക്കു മുൻപൊരു ജന്മ ത്തിൽ അയാൾ പ്രണയിച്ചിരുന്ന യുവതി; വേണമെങ്കിൽ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ മരണശിക്ഷയ്ക്ക് അയാൾ വിട്ടുകൊടുത്ത യുവതി. സമയകാലങ്ങൾക്കും ഭൂതവർത്തമാനങ്ങൾക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റിഎഴുതാ നുള്ള അവസരം തേടിയൊരു ദീർഘയാത്ര.
© 2026 DC BOOKS (Audiobook): 9789362546401
Release date
Audiobook: April 22, 2026
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
9.99 € /month
Offline Mode
Kids Mode
Cancel anytime