4
Short stories
ആശാലതയെപ്പോലെ ഒരു സ്ത്രീ പരവശയായി ഒരു സഹായം അപേക്ഷിച്ചാൽ അവിടെ വിമുഖത പ്രദർശിപ്പിക്കുക എന്നത് സാധാരണക്കാർക്ക് സാധിക്കുന്നതുമല്ല. ശുദ്ധമായ സംസാരരീതി, വാക്കുകളിൽ തുളുമ്പിനിന്ന ശോകഭാരം, കുലീനതയെയും ചാരിത്രഗൗരവത്തെയും ദ്യോതിപ്പിക്കുന്ന മുഖം. അലസതയുടെയും അശ്രദ്ധയുടെയും ശക്തിയായ മർദ്ദനം ഉണ്ടായിരുന്നിട്ടും പ്രത്യക്ഷമായി കാണാമായിരുന്ന പരിശുദ്ധമായ അഴക്, ഇതെല്ലാം അവരുടെ സ്ത്രീത്വത്തിന് ഒരു പ്രത്യേക വശീകരണ വിദ്യയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. വിധാതാവ് ഏതോ പക്ഷപാതബുദ്ധി അവരുടെ കാര്യത്തിൽ കൈക്കൊള്ളുകയുണ്ടായി. മിക്കവാറും പത്ത് നൂറ് സ്ത്രീകൾക്ക് വീതിക്കാമായിരുന്ന ലാവണ്യഭാരം എന്തുകൊണ്ടോ അദ്ദേഹം ആശാലതയ്ക്കായി സമ്മാനിച്ചിരിക്കുന്നു.
" ക്ഷമാപണം". പൊൻകുന്നം വർക്കിയുടെ മോഹിപ്പിക്കുന്ന ഒരു കഥ.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395109505
Release date
Audiobook: August 26, 2022

Step into an infinite world of stories
Overall rating based on 5 ratings
Romantic
Heartwarming
Cozy
Download the app to join the conversation and add reviews.
English
International