Step into an infinite world of stories
4.5
Economy & Business
ഇരുപത്തൊന്ന് അധ്യായങ്ങളില്‍ ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങള്‍ക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിര്‍ണയിക്കുമെന്ന് നിങ്ങള്‍ ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങള്‍ ജീവിതത്തില്‍ യഥാര്‍ത്ഥമായും വിലകാണുന്നത്, വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ക്കെന്താണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയര്‍ത്താമെന്നും ട്രേസി കാണിച്ചുതരുന്നു.
Tried and tested methods to success by the one of the most celebrated motivational speakers. Using the twenty-one strategies Tracy outlines, you'll be able to accomplish any goal you set for yourself—no matter how big. You'll discover how to determine your own strengths, what you truly value in life, and what you really want to accomplish in the years ahead.
© 2020 Storyside IN (Audiobook): 9789353816506
Translators: Biju Rocky
Release date
Audiobook: August 10, 2020
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International