Step into an infinite world of stories
Fiction
500 വര്‍ഷത്തെ കേരള ചരിത്രം അനാവരണം ചെയ്യുന്ന മുടിപ്പേച്ച് മൂന്നു ചോദ്യങ്ങളുടെ ഉത്തരം കിട്ടാനുള്ള ശ്രമം കൂടിയാണ്. ഒന്ന്- കേരളീയ സമൂഹത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യാന്തര മത തീവ്രവാദികള്‍ ഉണ്ടാക്കിയ വിഭജനത്തിന് പരിഹാരം എന്ത്? രണ്ട്- തീവ്രവാദം മൂന്നോ നാലോ വര്‍ഷം കൊണ്ട് കേരളത്തിന്റെ എല്ലാ മേഖലകളിലും അതിവേഗം പടര്‍ന്നതെങ്ങനെ? രുപാടുപേര്‍ ജീവിതം കൊടുത്തു സൃഷ്ടിച്ച നവോത്ഥാനം വഴി തെറ്റുമ്പോള്‍ യഥാര്‍ഥ ചരിത്രത്തിനു മാറിനില്‍ക്കാനാവില്ല. രവി വർമ്മ തമ്പുരാന്റെ ക്ലസ്സിക് നോവൽ
© 2025 Manorama Books (Audiobook): 9789359591285
Release date
Audiobook: July 8, 2025
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International