Listen and read

Step into an infinite world of stories

  • Read and listen as much as you want
  • Over 1 million titles
  • Exclusive titles + Storytel Originals
  • 7 days free trial, then €9.99/month
  • Easy to cancel anytime
Subscribe Now
Details page - Device banner - 894x1036

Kulsithaneekkangalil Daivam

3 Ratings

4.7

Duration
3H 59min
Language
Malayalam
Format
Category

Fiction

ഭീതിയുടെ സങ്കീർത്തനമാണ് കുത്സിതനീക്കങ്ങളിൽ ദൈവം എന്ന നോവൽ. രാഷ്ട്രീയവും ആദർശപരവും മതപരവും കാമനാപരവും കലാപരവുമായ ഭീതികൾ മരണഭീതിയുമായി കൂടിക്കലമ്പുന്ന ഇരുൾനിലങ്ങളാണ് കഥാഭൂമിക. ദൈവത്തേക്കാൾ പൈശാചികമായി പെരുമാറുന്ന ശക്തിയേതെന്ന വിഹ്വലമായ ചോദ്യമാണ് നോവലിസ്റ്റുയർത്തുന്നത്. ഓർഹൻ പാമുക്ക് എഴുതിയ മൈ നെയിം ഈസ് റെഡ് എന്ന നോവലിനെ, ആഖ്യാനസ്വരഭേദങ്ങളിൽ ഓർമപ്പെടുത്തുന്നുണ്ട് കുത്സിതനീക്കങ്ങളിൽ ദൈവം. എന്നാൽ പാമുക്കിൽ നിന്നു വ്യത്യസ്തമായി, നാമവിലാസം രേഖപ്പെടുത്താതെയാണിവിടെ കഥാപാത്രങ്ങൾ ആഖ്യാനത്തിലേക്കു വഴുതുന്നത്. ശില്പത്തിലും ഭാഷയിലും ആഖ്യാനത്തിലും ശൈലിയിലും പുതുമ ദീക്ഷിക്കുന്ന ഭാവനാപര്യടനം. മൃത്യുസങ്കീർത്തനസമുദ്രം. കൌമാരാന്ത്യത്തിൽ വേട്ടയാടിയ മൃത്യുഭയത്തിൽ നിന്നു മുക്തനായത് ഈ നോവൽ എഴുതിക്കൊണ്ടാണെന്ന് എഴുത്തുകാരൻ പറയുന്നു.

© 2021 Borges Letters (Audiobook): 9789393286246

Release date

Audiobook: December 25, 2021

Others also enjoyed ...

  1. GHOST WRITER NAKUL V G
  2. Pakaram K Raghunathan
  3. Moonamidangal K V Manikandan
  4. Ekanthathayude Museum Anil Kumar M R
  5. Veronica @ 15 Socrates K Valath
  6. Kuprasidha Contractor Kathakal - 1 Salil Prabhakaran
  7. 25 Varsham: Orinvestigation Anvar Abdullah
  8. Brahmarakshass Shihabudheen Poythumkadavu
  9. Disha C V Balakrishnan
  10. A Christmas Carol Charles Dickens
  11. Mrityuyogam Akbar Kakkattil
  12. Bermuda P Surendran
  13. Rugma Chandrakkala S Kammath
  14. Camera Anvar Abdullah
  15. Shalabham Pookkal Airoplane Sangeetha Sreenivasan
  16. Christmas Pusthakam Jacob Abraham
  17. Vlad Anvar Abdullah
  18. Chekuthante Panipura Dr. Robin K Mathew
  19. Sheshakriya M Sukumaran
  20. Daivathinte Pusthakam K P Ramanunni
  21. HOLOCAUST NISHA ANILKUMAR
  22. PERUVAZHIYAMBALAM P PADMARAJAN
  23. NEELACHIRAKULLA MOOKKUTHI SANA RUBINA
  24. THEEMARANGAL SURENDRAN MANGATT
  25. MANHAPPUSTHAKAM FRANCIS NORONHA
  26. CHATHURANGAM ANAND NEELAKANTAN
  27. JAGAJILLY MUTTATHU VARKEY
  28. VANGOGINTE KAMUKI JACOB ABRAHAM
  29. PRATHIVISHAM SUBHASH OTTUMPURAM
  30. VETTAKKARI MEZHUVELI BABUJI
  31. SIVAKAMIYDE UDAYAM-BAHUBALI-1 ANAND NEELAKANTAN
  32. PREMASRAMAM SREEPARVATHY
  33. PARTHIPAN KANAV PART I KALKI
  34. IREECHALKAPPU SHAMSUDHEEN KUTTOTH
  35. AADYAKIRANANGAL PARAPURATH
  36. KANNAKI PART 1 C V NIRMALA
  37. ASWATHAMAVU MADAMPU KUNJIKUTTAN
  38. Evide Ellavarkkum Sukham Thanne C Radhakrishnan
  39. Kuththum Komayum Vinod Agrasala
  40. VISWASAHITHYAMALA-CHUVAPPIL ORU PADANAM SIR ARTHUR CONAN DOYALE
  41. KRISHNAPPARUNTH: കൃഷ്ണപ്പരുന്ത് P V Thampi
  42. SUNDARAJEEVITHAM BINEESH PUTHUPPANAM
  43. MADHURAVETTA BINEESH PUTHUPPANAM
  44. VISWASAHITHYAMALA-Adrusyanaya Manushyan H G WELLS
  45. VISWASAHITHYAMALA-GULLIVERUDE YATHRAKAL JONATHAN SWIFT

This is why you’ll love Storytel

  • Listen and read without limits

  • 800 000+ stories in 40 languages

  • Kids Mode (child-safe environment)

  • Cancel anytime

Unlimited stories, anytime

Unlimited

Listen and read as much as you want

9.99 € /month
  • 1 account

  • Unlimited Access

  • Offline Mode

  • Kids Mode

  • Cancel anytime

Try now