Munampu
- Author
- Narrator
- Publisher
മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് ജയില്‍ബ്രേക്ക് നോവല്‍! ഈ പുസ്തകത്തെ വിശേഷിപ്പിക്കാന്‍ 'ഉദ്വേഗജനകം' എന്ന ക്ലീഷേ വാക്ക് ഒട്ടും മതിയാകില്ല. ഓരോ താളിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ നിറഞ്ഞ, ശ്വാസമടക്കിപ്പിടിച്ച് മാത്രം വായിച്ചുതീര്‍ക്കാവുന്ന ഇതുപോലൊരു നോവല്‍ ഇതുവരെ വായിച്ചിട്ടുണ്ടാവില്ലെന്ന് ഉറപ്പ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ വച്ചാണ് അര്‍ജുനന്റെയും പവിത്രന്റെയും സൗഹൃദത്തിന്റെ തുടക്കം. തങ്ങളെ കൊലപാതകക്കേസുകളില്‍ കുടുക്കി ജയിലിലടച്ച യഥാര്‍ത്ഥ വില്ലന്മാര്‍ ആരാണെന്ന് അവര്‍ക്കറിയില്ല. പുറത്തിറങ്ങി യഥാര്‍ത്ഥ കൊലയാളികളെ കണ്ടുപിടിക്കാതെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുക അസാധ്യം! ഒടുവില്‍ അവര്‍ ആ തീരുമാനത്തിലെത്തുന്നു-ജയില്‍ ചാടുക! അതീവ സുരക്ഷയുള്ള ജയിലില്‍ ഇത്രയും സുരക്ഷാഭടന്‍മാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുക സാധ്യമാണോ? ഇനി ഭാഗ്യം കൊണ്ട് ജയില്‍ ചാടിയാല്‍ തന്നെ, വലിയ വ്യവസായികളും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ള എതിരാളികളോട് പോരാടി ജയിക്കാന്‍ അര്‍ജുനനും പവിത്രനും കഴിയുമോ? അതിസാഹസികമായ രക്ഷപ്പെടലിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന തികച്ചും വ്യത്യസ്തമായ ക്രൈം ത്രില്ലര്‍!
© 2026 Manorama Books (Audiobook): 9789359592169
Release date
Audiobook: 23 September 2026
Others also enjoyed ...
- Adhiradhan Prasanth Chandrasekharan
- Mahiravanan AMMZZ STORY WORLD
- Blood Forest Sanju Calicut
- Devanjali AMMZZ STORY WORLD
- Jack & The Beanstalk in Malayalam Devkumar
- Mirror Smiled Mirror Cried in Malayalam Devkumar
- The Sleeping Beauty in Malayalam Devkumar
- Accidental Couple Vandana Krishna
- The Gingerbread Boy in Malayalam Devkumar
- Vasoori KAKKANADAN
- Puss In Boots in Malayalam Devkumar
- Chronic Bachelor Aniruddha
- Njanum R C C Yum : Cancerinoppam Nadanna Oru Doctorude Anubhavangal Krishnan Nair M
- The Three Little Piglets in Malayalam Devkumar
- The Princess & The Pea in Malayalam Devkumar
- Aathmasakhi Dhanya Krishna
- Kamala Cult Ardra K. S.
- Harry Potter and the Philosopher's Stone J.K. Rowling
- A Court of Thorns and Roses (1 of 2) [Dramatized Adaptation]: A Court of Thorns and Roses 1 Sarah J. Maas
- Yesteryear Caro Claire Burke
- Fourth Wing (1 of 2) [Dramatized Adaptation]: The Empyrean 1 Rebecca Yarros
- Fourth Wing Rebecca Yarros
- Throne of Glass Sarah J. Maas
- Icebreaker Hannah Grace
- The Divorce Freida McFadden
- A Game of Thrones George R.R. Martin
- House of Earth and Blood (1 of 2) [Dramatized Adaptation]: Crescent City 1 Sarah J. Maas
- Red Rising (1 of 2) [Dramatized Adaptation]: Red Rising 1 Pierce Brown
- Dear Debbie Freida McFadden
- Quicksilver: The Fae & Alchemy Series, Book 1 Callie Hart
- The Fellowship of the Ring J. R. R. Tolkien
- Crown Me Dead Liv Zander
This is why you’ll love Storytel
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Unlimited
Listen and read as much as you want
9.99 € /month
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
