3.9
Short stories
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
© 2020 Storyside DC IN (Audiobook): 9789353907754
Release date
Audiobook: 30 December 2020

Step into an infinite world of stories
Overall rating based on 29 ratings
Heartwarming
Page-turner
Thought-provoking
Download the app to join the conversation and add reviews.
Showing 3 of 29
Nathan
27 Jul 2022
ചിന്താശേഷി വർധിപ്പിക്കുന്ന കഥകൾ.... ❤️❤️❤️❤️
Naushad
4 Jun 2023
ശ്രീ വിജയന്റെ കയ്യൊപ്പ് പതിഞ്ഞ കഥകൾ. അദ്ദേഹത്തിന്റെ വാക്കുകളുടെ വിന്യാസം, ഇന്ദ്രജാലം ഒക്കെ വളരെ പ്രകടം.ഒപ്പം ഇതിന് ശബ്ദം നൽകിയ ശ്രീ രാജേഷ് പുതുമനയ്ക്ക് അഭിനന്ദനങ്ങൾ. ഒരു നാടകം കേൾക്കുന്ന ചാരുതയോടെ ഈ കഥകൾ അദ്ദേഹം നമ്മെ കേൾപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും നൽകുന്ന വ്യത്യസ്തമായ ശബ്ദവിന്യാസം അതിശയിപ്പിച്ചു. 👍
Krithika Kashyap Rakhi Renjith
2 Feb 2022
Kadha nalla rasamunde Parayunanathum rasamunde Narration kollam
English
India