4.5
كتب الأطفال
ഇത്തിരിക്കുഞ്ഞൻ കുഴിയാന ഒരു പടം വരച്ചു. മണിക്കുട്ടൻ കൗതുകത്തോടെ നോക്കി. ഇതെന്താണ് ? ആഹ! മനോഹരം !ഇന്ത്യയുടെ ഭൂപടം തന്നെ. പൂഴിമണ്ണിൽ മേലോട്ടും താഴോട്ടും ഇഴഞ്ഞിഴഞ്ഞ് അവൻ ചിത്രം പൂർത്തിയാക്കി. ചാഞ്ഞും ചെരിഞ്ഞും അവൻ നോക്കി. ഇത് ഇന്ത്യ തന്നെ . ബാലസാഹിത്യത്തിനുള്ള സഹോദരൻ അയ്യപ്പൻ പുരസ്‌കാരം നേടിയ കഥാകാരിയുടെ, കേരള ബാലസാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ കുഴിയാനക്കഥ
تاريخ النشر
كتاب صوتي: 14 نوفمبر 2022
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت