الإثارة والتشويق
മറയൂർ
“ശിവജീ...” മജീദ് വിളിച്ചു. “മജീദേ..."
CROSS POLICE
ശിവജിയുടെ സിരകളിൽ പെട്ടെന്നൊരു ആവേശം ചുറ്റി.
“തൊടങ്ങിക്കോടാ..."
പറഞ്ഞതും മജീദ് ഒന്നു കറങ്ങി.
ഒരുത്തൻ നാഭിക്ക് ഇടിയേറ്റു വീണു. ആൽമര ത്തിന്റെ വേരിൽ പിടിച്ചു ശിവജി മേലേക്കുയർന്നു.
ഭഗവതിയപ്പനു മുളകുപൊടി വീശിയെറിയാൻ കഴിയുംമുമ്പ് ആ കൈ ശിവജി അവന്റെ മുഖത്തേ
ക്കുതന്നെ അമർത്തി.
“അമ്മേ..."
അലറിക്കരഞ്ഞുപോയി ഭഗവതിയപ്പൻ.
അപ്പോഴേക്കും നാഭിമജീദും കൂട്ടരും ഓട്ടോ ഡ്രൈവർമാരും ചേർന്നു സംഘട്ടനം തുടങ്ങിക്കഴിഞ്ഞു.
അഞ്ചു മിനിട്ടുകൊണ്ടു കളം വെടിപ്പായി. ഗുണ്ടകൾ അവിടെവിടെ യായി ചിതറിക്കി ചിതറിക്കിടന്നു.
സുഹൃത്തിന്റെ ചതിയിൽപെട്ട് ജീവപര്യന്തം തടവുവരെ അനുഭവിച്ച ശിവജി എന്ന പ്രകൃതിസ്നേഹിയുടെ അതിജീവനത്തിന്റെ കഥ, മെഴുവേലി ബാബുജിയുടെ ഏറ്റവും പുതിയ ക്രൈം നോവൽ
© 2026 Manorama Books (كتاب صوتي): 9789359591520
تاريخ النشر
كتاب صوتي: 12 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت
قصص لكل المناسبات.
$9.99 /شهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$83.88 /سنة
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت
قصص لكل المناسبات.
$53.64 /6 أشهر
حساب واحد
حساب بلا حدود
1 حساب
استماع بلا حدود
إلغاء في أي وقت