പോരാട്ടം കേവലം വ്യക്തിപരമായ ശത്രുതകൾക്കെതിരെയല്ല; മറിച്ച് അധികാരത്തിന്റെ ഉന്നതങ്ങളിൽ വേരൂന്നിയ അവിശുദ്ധമായ ഒരു വ്യവസ്ഥിതിയോടാണ്. സ്വാർത്ഥരായ രാഷ്ട്രീയ നേതാക്കളും, നീതി നടപ്പാക്കേണ്ട പോലീസ് സംവിധാനവും, മാഫിയാ സംഘങ്ങളും ചേർന്ന് നെയ്തെടുത്ത ചതിക്കുഴികളെ തന്റെ ബുദ്ധികൂർമ്മത കൊണ്ടും അസാമാന്യമായ കരുത്തുകൊണ്ടും നേരിടുന്ന ഋഷികേശിന്റെ അതിസാഹസികമായ യാത്രയാണ് ഈ നോവൽ. വ്യവസ്ഥിതിയുടെ കാവൽക്കാർ തന്നെ വേട്ടക്കാരാകുമ്പോൾ, അനീതിക്കെതിരെ പതറാതെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളത്തിന്റെ വീറും വാശിയും ഓരോ പേജിലും ആകാംക്ഷയുടെ മുനയിൽ നിർത്തുന്നു.
© 2026 Manorama Books (كتاب صوتي): 9789359598765
تاريخ النشر
كتاب صوتي: 31 يناير 2026
أكثر من 200000 عنوان
وضع الأطفال (بيئة آمنة للأطفال)
تنزيل الكتب للوصول إليها دون الاتصال بالإنترنت
الإلغاء في أي وقت