Listen and read

Step into an infinite world of stories

  • Read and listen as much as you want
  • Over 1 million titles
  • Exclusive titles + Storytel Originals
  • 7 days free trial, then €9.99/month
  • Easy to cancel anytime
Subscribe Now
Cover for Chavukali

Chavukali

Duration
4H 29min
Language
Malayalam
Format
Category

Fiction

2006-ലെ കേരള സാഹിത്യക്കാദമി അവാര്‍ഡ് നേടിയ കൃതി. തനിക്കു ചുറ്റുമുള്ള ലോകത്തെ സ്വാംശീകരിക്കുമ്പോഴും എഴുത്തിൽ ഒരു മറുലോകം മെനയാനും അതിനെ ലോകത്തിലേക്കുതന്നെ തുറന്നു വിടാനും കഥാകാരന് കഴിയുന്നു. ലോകത്തുനിന്നും പിടിച്ചെടുത്ത ഭാഷയെ അതിന്റെ അടരുകൾവിരുത്തി തിരിച്ചു നിക്ഷേപിക്കുന്ന ഈ തന്റേടം കഥാലോകത്ത് ഇ. സന്തോഷ്‌കുമാറിനെ വ്യത്യസ്തനാക്കുന്നു. ചാവുകളി, ഒരു മരണം നിരവധി മരണങ്ങൾ, ചേക്ക, തടാകം, കാറ്റാടിമരങ്ങൾ, കൺകെട്ടുകഥ തുടങ്ങി പതിനൊന്ന് കഥകൾ.

© 2026 DC BOOKS (Audiobook): 9789364871921

Release date

Audiobook: August 6, 2026

This is why you’ll love Storytel

  • Listen and read without limits

  • 800 000+ stories in 40 languages

  • Kids Mode (child-safe environment)

  • Cancel anytime

Unlimited stories, anytime

Unlimited

Listen and read as much as you want

9.99 € /month

  • 1 account

  • Unlimited Access

  • Offline Mode

  • Kids Mode

  • Cancel anytime

Try now