കേരളീയ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ പരിണാമമാണ് ഓണക്കൂര്‍ തന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവല്‍ 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യത്തോടെയാ ണ് അവസാനിക്കുന്നത് എന്നത് ഓര്‍ക്കുക. ആ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ ധ്വനി ഉണര്‍ത്തിയ ആവേശം വളരെ വലു തായിരുന്നു. 'കൃഷിഭൂമി കര്‍ഷകന്' ലഭിച്ച ശേഷം സംവഭിച്ചതെന്താണ്? 'ഇല്ല'ത്തിന്റെ രാഷ്ട്രീയപ്രാധാന്യം അവിടെയാണ് കുടികൊള്ളു ന്നത്. സാമൂഹിക നവോത്ഥാനത്തിന്റെ സന്ദേശവാഹകരായ എഴുത്തുകാരൊന്നും ആ ചരിത്രത്തിന്റെ അടരുകള്‍ ഇളക്കിനോക്കിയിട്ടില്ല.
© 2026 DC BOOKS (Audiobook): 9789364878326
Release date
Audiobook: June 19, 2026
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
9.99 € /month
Offline Mode
Kids Mode
Cancel anytime