3.6
Biographies
നേരെ ചൊവ്വേ വർത്തമാനം പറയുന്നതു കേട്ടിട്ടുണ്ടോ ? ഭാഷയുടെ മാന്ത്രിക ഭാവങ്ങൾ വിരിയുന്നത് കണ്ടിട്ടുണ്ടോ ? കുമരകമെന്ന നാട് ലോകത്തിന്റെ കേന്ദ്രമായി മാറുന്ന ഈ കൂടോത്രത്തിലകപ്പെട്ടു പോകുന്ന അനുവാചകനാവണോ. വരൂ ഇവിടെ ഈ കായൽതീരത്തിരിക്കാം .വെറും കായലല്ല . തെറിയും മുറിപ്പത്തലും വഴക്കും വക്കാണവുമൊക്കെ വേലികെട്ടിയ , ചെലടത്തൊക്കെ പൊളിഞ്ഞ സാക്ഷാൽ വേമ്പനാട്ടു കായൽ തീരത്ത് !
Release date
Audiobook: February 17, 2022

Step into an infinite world of stories
Overall rating based on 10 ratings
Funny
Cozy
Predictable
Download the app to join the conversation and add reviews.
English
International