അലക്സാന്ദ് ന്യൂമാസിന്റെ പ്രശസ്ത കൃതി. എഡ്മണ്ട് സാന്റീസ് എന്ന കഥാനായകന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച വഴിത്തിരിവുകൾ ഉൽകണ്ഠയോടെ, ശ്വാസമടക്കിപ്പിടിച്ചേ വായിച്ചു തീർക്കാനാവൂ. സ്വന്തം സുഹൃത്തുക്കളുടെ വഞ്ചനയ്ക്ക് പാത്രമായികൽത്തുറങ്കിലടക്കപ്പെട്ട എഡ്മണ്ട് സാന്റീസ് നീണ്ട കാലത്തിനുശേഷം അതിസാഹസികമായി രക്ഷപ്പെടുന്നതും മോൺടിക്രിസ്റ്റോയിലെ പ്രഭുവായി മാറുന്നതും തന്നെ ചതിച്ചവരോടെല്ലാം മധുരമായി പകരം ചോദിക്കുന്നതും ഈ പുസ്തകത്തിൽ രസകരമായി ആവിഷ്കരിക്കുന്നു.
© 2022 OLIVE (Audiobook): 9789357420495
Translators: M P SADASIVAN
Release date
Audiobook: December 17, 2022

Step into an infinite world of stories
Overall rating based on 2 ratings
Heartwarming
Inspiring
Page-turner
Download the app to join the conversation and add reviews.
English
International