Step into an infinite world of stories
മിഡിൽ ഈസ്റ്റിൽ സംഭവിച്ച 'ജാസ്മിൻ റെവല്യൂഷനെ ' മുൻനിർത്തി ബന്യാമിൻ എഴുതിയ, ജെ സി ബി പുരസ്കാരത്തിന് അർഹമായ കൃതിയാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ.(ഇത് ദ ജാസ്മിൻ ഡേയ്സ് എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.) അറേബ്യയിൽ സാമുദായിക പ്രശ്നങ്ങൾക്ക് ഇടയിൽ പെട്ടു പോയ സമീറ എന്ന പാകിസ്ഥാൻ സ്വദേശിയായ റേഡിയോ ജോക്കിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിയ്ക്കുന്നത്.
Mullappooniramulla Pakalukal is the original text of the JCB award winning 'The Jasmine Days'. The novel by Benyamin is set in the backdrop of Jasmine Revolution in the Middle East. A Pakisthani immigrant, Sameera working as a radio jockey in Arabia, finds herself in the midst of communal tension and religious extremism.
© 2019 Storyside DC IN (Audiobook): 9789352828708
Release date
Audiobook: July 9, 2019
Listen and read without limits
800 000+ stories in 40 languages
Kids Mode (child-safe environment)
Cancel anytime
Listen and read as much as you want
1 account
Unlimited Access
Offline Mode
Kids Mode
Cancel anytime
English
International